Connect with us

സിനിമ വാർത്തകൾ

ഇവരാണ് എന്റെ ഭാഗ്യ താരങ്ങൾ. റിമി ടോമി തുറന്നു പറയുന്നു

Published

on

മലയാളത്തിന്റെ സൂപർ ഗായികമാരിൽ ഒരാളാണ് റിമി ടോമി .മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം എന്ന സോങിലൂടെ ആണ് റിമി ചലച്ചിത്ര പിന്നണി ഗായിക ആകുന്നതു .സോഷ്യൽ മീഡിയിൽ സജീവമായ താരം സ്വാന്തമായി ഒരു യു ടുബ് ചാനൽ തന്നെ തുടങ്ങിയിട്ടുണ്ട് അതിൽ തന്റെയും കുടുമ്ബത്തിന്റെയും വിശേഷങ്ങളും പാചക വിശേഷങ്ങളും പങ്കു വെക്കരുണ്ട് .റിമിയുടെ കുടുംബങ്ങളെയും പ്രക്ഷകർക്ക് സുപരിചയം ആണ് .തന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് സഹോദരൻ റിങ്കുവാണു .വിദേശത്തുപോകുമ്പോൾ ചേച്ചിക്കൊപ്പം അനിയനും പ്രോഗ്രാമിന് പോകാറുണ്ട് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു സൂപർ 4ലേക്ക് റിമിക്കൊപ്പം റിങ്കുവും റീനുവും യെത്തിയതാണ് .

റിങ്കുവിനും റിമിക്കും ഒപ്പം ഇരുവരും കയ്യ് പിടിച്ചാണ് സ്റ്റേജിൽ യെത്തിയത് .കൺമണിയേയും ,കുട്ടാപ്പിയെയും യുട്യൂബ് ചാനലിലൂടെ എല്ലവർക്കും അറിയാവുന്നതാണ് .റീനു കുറച്ചു കൂടി സംസാരിക്കും എന്നാൽ റിങ്കു പണയ വസ്തുവാണ് ഒരിടത്തു വെച്ചാൽ അവിടിരിക്കും .പിന്നെ അവൻ വായ് തുറക്കില്ല .വാക്കുകളേക്കാൾ കൂടുതൽ ആക്ഷൻ ആണ് റിങ്കുവിനെ എന്ന് പറയുന്നു .ശരിക്കും രണ്ടുപേരും കൂടുതൽ പാവം ആണ് .

ഇരുവരും എന്റെ ഭാഗ്യമാണ്‌ എന്ന് റിമി പറയുന്നു .അച്ഛൻ പോയപ്പോൾ കുടുമ്ബഒറ്റക്ക് പടുത്തുയർത്തി കൊണ്ട് പോകുവാന് എന്ന് ഒരാൾ കമെന്റ് ചെയ്തത് .അത് ശെരിയായ കാര്യമാണ് .റിമി ആ കുടുമ്ബത്തിന്റെ എല്ലാമാണ് സഹോദരങ്ങളെ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി .റിമിയുടെ ഭാഗ്യം ആണ് കുടുംബവും കൂടെ നിഴൽ പോലെയുള്ള സഹോദരനും .വീഡിയോക്ക് താഴെ ഒരുപാടു പേരാണ് കമന്റുകൾ അയച്ചിരിക്കുന്നത് .

 

Advertisement

സിനിമ വാർത്തകൾ

മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

Published

on

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്‌മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്‌തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്‌ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്‌തു.

എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന  പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.

Continue Reading

Latest News

Trending