Connect with us

സിനിമ വാർത്തകൾ

നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം .മകളെ കുറിചുള്ളഓർമ്മകൾപങ്കുവെക്കുന്നുഗായികചിത്ര.

Published

on

മലയാള സിനിമയിൽനിരവധി ഗാനങ്ങൾ സംഭവന ചെയ്യ്തിട്ടുള്ള ഗായികയാണ് ചിത്ര .ഇരുപത്തയ്യായിരം സിനിമ ഗാങ്ങ്ങളിൽ ഏറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട് .മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശ്യപുരസ്‌കാരം ആറു തവണ ചിത്ര നേടിയിട്ടുണ്ട് .2005ൽ പത്മശ്രീ പുരസ്കാരവും ഈ ഗായികക്കു ലഭിച്ചിരുന്നു .കൂടാതെ ഈ വർഷത്തെ പത്മ ഭൂഷൺ പുരസ്കാരവും നൽകി രാജ്യം ആദരിക്കുകയും ചെയ്യ്തു .എപ്പോളും നല്ല ചിരിയിൽ മാത്രമേ ചിത്രയെ എല്ലാവരും കണ്ടിട്ടുള്ളു .എന്നാൽ പത്തു വർഷത്തിന് മുൻപ് ഒരു തീരാ നഷ്ട്ടം ഈ ഗായികയെ തേടി വന്നു .തന്റെ മകൾ നന്ധനയുടെ വേര്പാടു .കുഞ്ഞുങ്ങളോട് ഒരുപാടുഇഷ്ട്ടം ഉള്ള ഗായികകൂടിയാണ് ചിത്ര .

ചിത്രയുടെ ഭർത്താവ് എഞ്ചിനിയർആയ വിജയ്ശങ്കര് ആണ് .വിവാഹം കഴിഞ്ഞതിനു ശേഷം തങ്ങൾക്കു കുട്ടികൾ കുറെ വർഷങ്ങളിൽ ഇല്ലായിരുന്നു .പിന്നീട് ഇവർക്ക് മകളായി നന്ദന പിറന്നത് എന്നാൽ സ്നേഹിച്ചുകൊതി  തീരും മുൻപ് തങ്ങൾക്ക് മകളെ നഷ്ടപെട്ടത് .ദുബായിലെ സ്വിമിങ് പൂളിൽ വീണാണ് നന്ദന മരിച്ചത് .മകൾക്ക് അന്ന് ഒൻപതു വയസ്സു ആയിരുന്നു .ചിരി തൂകുന്ന ആമുഖത്തു പിന്നീട് കുറെ നാൾ മകളുടെ വിരഹത്തിന്റെ വിതുമ്പൽ ആയിരുന്നു .മകൾ പോയതിനു ശേഷം മകളുടെ ഓർമദിവസവും ,പിറന്നാൾ ദിവസവും ചിത്ര സോഷ്യൽ മീഡിയിൽ പങ്കു വെക്കാറുണ്ട് .ഇന്ന് മകളുടെ ജന്മ ദിനത്തിലും അവളെ കുറിച്ചുള്ള ഓര്മകളും ഒരു പഴയ ഫോട്ടോയും ചിത്ര പങ്കു വെച്ചിരിക്കുന്നത് .

ഇതായിരുന്നു ആ കുറിപ്പ് ,നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം ,നിന്റെ ഓർമ്മകൾ ഞങ്ങളുക്കു എന്നും നിധി പോലെയാണ് ,ഞങ്ങൾക്ക് നിന്നോടുള്ള സ്നേഹം വാക്കുകൾക്കപ്പുറം ആണ് ,ജന്മദിന ആശമ്സകൾ നന്ദ ന എന്നാണ് കുറിച്ചിരിക്കുന്നത് .നിരവധി പേര്ഗായികക്കു  ആസംസകളുമായി എത്തി .ഇപ്പോൾ പുതിയ സിനിമ കാവലൻ എന്ന ചിത്രത്തിൽ കാർമേഘം മൂടുന്നുവോ എന്ന ഗാനമാണ് ചിത്ര അവസാനമായി പാടിയ ഗാനം .

 

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending