സിനിമ വാർത്തകൾ
മൃദുല രണ്ടുമാസം ഗർഭിണി. സന്തോഷം പങ്കു വെച്ച് യുവകൃഷണയും മൃദുലവിജയും. ആശംസകളുമായി ആരാധകർ

മിനിസ്ക്രീനിൽ തിളങ്ങി നിന്ന് രണ്ടു താരങ്ങൾ ആയിരുന്നു മൃദുല വിജയും ,യുവകൃഷ്ണയും .ഇരുവരുടയും വിവാഹം ഈ കഴിഞ്ഞ ലോക്ക്ഡൗണിനു ഇടയിൽ ആയിരുന്നെങ്കിലും സോഷ്യൽ മീഡിയ ഇത് വലിയ ആഘോഷം ആക്കിയിരുന്നു .വിവാഹ ശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും താരങ്ങൾ ഇടക്ക് പങ്കു വെക്കുകയും അത് വൈറൽ ആകുകയും ചെയ്യ്തു .ഇപ്പോൾ ഇരുവരും ആരാധകർക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് .തങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്ന എന്ന വാർത്തയാണ് ഇൻസ്റ്റഗ്രമിലൂടെ താരങ്ങൾ പങ്കു വെച്ചിരിക്കുന്നത് .ഡോക്ടറുടെ നിർദേശപ്രകാരം ഇപ്പോൾ റെസ്റ്റിലാണ് എന്ന് പറയുന്നു .നിരവധിപേരാണ് താരങ്ങൾക്കു ആശംസകളുമായി എത്തിയിരിക്കുന്നത് .
മൃദലയുടെ സഹോദരിയും ഗർഭിണിയാണ് സഹോദരി പാർവതിയുടെ ബേബി ഷവർ ചിത്രങ്ങളും ഈ അടുത്തിടെ പങ്കു വെച്ചിരുന്നു .ഇതിനു തൊട്ടുപിന്നാലെ തന്നെ തന്റെ അമ്മ മൃദുലക്ക് ഭക്ഷണംവാരിക്കൊടുക്കുന്ന വീഡിയോയും യുവകൃഷ്ണപങ്കു വെച്ചിരുന്നു .ഭക്ഷണത്തിന്റെ മണം കാരണം മൃദുല മനം പുരട്ടി മൂക്കു പൊത്തി പിടിക്കുന്നതും ആ വീഡിയോയിൽ കാണാം .മഞ്ഞിൽ വിരിഞ്ഞ എന്ന സീരിയലിൽ ആണ് യുവ പ്രേക്ഷകശ്രെധ നേടിയത് .സീരിയലിൽ മറ്റൊരു കഥ പത്രമായ രേഖ രതീഷവഴിയാണ് ഇരുവരും സുഹൃത്തുക്കൾ ആകുന്നതു .കല്യാണ സൗഗന്ധികം എന്ന പരമ്പരയാണ് മൃദലയുടെ ആദ്യ പരമ്പര .
പിന്നീട് നിരവധി സീരിയിലുകളിൽ മൃദുല അഭിനയിച്ചിട്ടുണ്ട് .ഇരുവരും സീരിയൽ മേഖലയിൽ അഭിനയിക്കുന്നവർ ആയിരുന്നെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല .ബന്ധുക്കൾ വഴി എത്തിയ ആലോചനയാണ് വിവാഹത്തിൽ പിന്നീട് എത്തിയത് .വിവാഹ ശേഷമുള്ള യാത്രകളമായി ജീവിതം ആഘോഷിക്കുകയാണ് ഇരുവരും .
സിനിമ വാർത്തകൾ
അദ്ദേഹം വളരെ സ്വീറ്റ് ആണ് നമ്മളോട് സംസാരിച്ചില്ലെങ്കിലും ഒരുഇഷ്ട്ടം തോന്നും അപർണ്ണ ദാസ്!!

‘ഞാൻ പ്രകാശൻ’എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യ്തുകൊണ്ടാണ് അപർണ്ണദാസ് സിനിമയിൽ എത്തിയത്, എന്നാൽ മനോഹരം എന്ന വിനീത് ശ്രീനിവാസന്റെ ചിത്രത്തിൽ നായികയായി എത്തിയാണ് അപർണ്ണ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. അതിനു ശേഷം മലയാളത്തിൽ നിന്നും താരം ഇപ്പോൾ തമിഴിൽ ചേക്കേറിയിരിക്കുകയാണ്, വിജയ് നായകനായ ‘ബീസ്റ്റ് ‘എന്ന ചിത്രത്തിൽ അപർണ്ണ ദാസ് എന്ന വേഷത്തിൽ ആണ് താരം അഭിനയിച്ചത്. ഇപ്പോൾ വീണ്ടും മലയാളത്തിൽ ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിൽ അഭിനയിചു കഴിഞ്ഞു,ഇപ്പോൾ താരം വിജയ് കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്
വിജയ് സാറിനെ, ഞാൻ ഹായ് സാർ സുഖമാണോ എന്ന് മെസ്സജ് അയയ്ക്കും അദ്ദേഹം അതിനു ഹൗ ആര് യു മാ എന്ന് തിരിച്ചു മെസ്സജ് അയയ്ക്കും.ഞാനാണ് അദ്ദേഹത്തിനെ മിക്കവാറും മെസ്സേജ് ആയിക്കുന്നത്,അദ്ദേഹം വളരെ സ്വീറ്റ് ആണ് , അദ്ദേഹം നമ്മളോട് സംസാരിച്ചില്ലെങ്കിലും, ഒന്നും ചെയ്യ്തില്ലെങ്കിലും അദ്ദേഹത്തിനോട് നമ്മൾക്കിഷ്ടം തോന്നും. നമ്മളുടെ വീട്ടിലെ ഒരംഗത്തെ പോലെ നമ്മൾക്ക് തോന്നും,പുള്ളി ഒരു സൈലന്റ് ആണ് എന്നും പറഞ്ഞു അദ്ദേഹത്തിന് ഒട്ടും ജാഡ ഒന്നുമില്ല. ഏതൊരു സൂപ്പർതാരത്തെക്കാളും വളരെ സിംപിൾ ആണ് എനിക്ക് അദ്ദേഹത്തിനെ ഒരുപാട് ഇഷ്ട്ടം ആണ് അപർണ്ണ പറയുന്നു.
തനിക്കു തമിഴിൽ അഭിനയിച്ചതിന് ശേഷം ഒരുപാട് പ്രൊപ്പോസൽ വരുന്നുണ്ട്. തമിഴിൽ നിന്നും സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ ഹാലോ അക്ക ഐ ലവ് യു എന്നിങ്ങനെ യുള്ള മെസേജുകൾ എത്താറുണ്ട് . സാധാരണ പെൺകുട്ടികൾ ഒരു ഫോട്ടോ ഇട്ടകഴിഞ്ഞാൽ പിന്നീട് അങ്ങോട്ടു ഹായ് എന്നുള്ള മെസ്സേജുകളും, പ്രൊപ്പോസലുകളുമാണല്ലോ കൂടുതൽ അതുപോലെ തന്നെ യാണ് തന്റെ കാര്യങ്ങളും അപർണ്ണ ദാസ് പറയുന്നു.
-
ബിഗ് ബോസ് സീസൺ 43 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ4 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ5 days ago
ജഗതി വീണ്ടും അഭിനയിച്ചത് അതിനു വേണ്ടി അല്ല മകൾ പാർവതി!!
-
സിനിമ വാർത്തകൾ7 days ago
മമ്മൂട്ടിയുമായുള്ള സ്റ്റണ്ടിൽ വില്ലന് സംഭവിച്ചത് കണ്ടു സെറ്റ് ആകെ നടുങ്ങി പീറ്റർ ഹെയ്ൻ!!
-
സിനിമ വാർത്തകൾ7 days ago
അവരാണ് എന്റെ ജീവിതത്തിലെ ഹീറോകൾ അവരുടെ വേർപാട് എന്നെ ദുഃഖിപ്പിച്ചു ഷീല!!
-
സിനിമ വാർത്തകൾ3 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ4 days ago
നാഗചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലോ…