Connect with us

Hi, what are you looking for?

കേരള വാർത്തകൾ

“അമ്മയും മകളും ചെറുമകളും ഒരേ വേദിയിൽ”,ഇത് ഭാഗ്യനിമിഷം എന്ന് കലാമണ്ഡലം സുമതി

 കലാമണ്ഡലം സുമതി, മകളും നടിയുമായ ആശ ശരത്, ചെറുമകൾ ഉത്തര ശരത് എന്നിവരാണു  പെരുമ്പാവൂർ ശ്രീധർമ ശാസ്ത ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നൃത്ത വേദിയിൽ ഒന്നിച്ചത്.

കലാമണ്ഡലം സുമതിയുടെ കലാജീവിതത്തിന്റെ അറുപതാമത്വാ ർഷികത്തിലായിരുന്നു അമ്മ –മക്കൾ സംഗമം. നിമിഷം നേരം കൊണ്ട് തന്നെ ഈ ഒരു വീഡിയോ ശ്രെദ്ധനേടുകയും ചെയ്തു.മൂന്നു തലമുറ ഒരേ വേദിയിൽ നൃത്തമാടുന്നത് വളരെ ആകാഷയോടെയാണ് ആരാധകർ കണ്ടുനിന്നത്.

ഇതുമാത്രമല്ല മറ്റൊരു പ്രേത്യകതയും ഈ ഒരു ഡാൻസ് വിഡിയോയ്ക് ഉണ്ടായിരുന്നു.എന്ധെന്നാൽ മകൾ ഉത്തരയുടെ കല്യാണ ശേഷം ഉള്ള ആദ്യത്തെ നൃത്ത അരങ്ങേറ്റം കൂടിയായിരുന്നു.കണികളോടൊപ്പം സ്റ്റേജിന്റെ മുൻനിരയിൽ ഉത്തരയുടെ ഭർത്താവും നൃത്തം ആസ്വദിക്കാൻ ഉണ്ടായിരുന്നു.

l

Advertisement. Scroll to continue reading.

You May Also Like

Advertisement