Connect with us

സീരിയൽ വാർത്തകൾ

എന്റെ ജീവിതത്തിലെ വിലയുള്ള വ്യക്തി സോനു സതീഷ്!!

Published

on

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സോനു സതീഷ് കുമാർ. താരം വിവാഹ ശേഷം അഭിനയ മേഖലയിൽ സജീമായി തുടർന്നിരുന്നില്ല. ഐ ടി  എൻജിനീയറായ അജയിയാണ് സോനുവിന്റെ ഭർത്താവ്. ഈ അടുത്തിടക്കയിരുന്നു താരം ഒരു പെൺകുഞ്ഞിനെ ജന്മം നൽകിയത്. പ്രസവശേഷം ചില ബോഡി ഷെയിംങ്ങിനെ കുറിച്ചും താരം വിമർശിച്ചിരുന്നു. ഇപ്പോൾ തന്റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

എന്റെ അമ്മ, എന്റെ മകളുടെ സ്വീറ്റ് അമ്മൂമ്മ,എന്റെ പഠനം, നൃത്തം, അഭിനയം, മദർഹുഡ് ടൈം എല്ലാം അമ്മയാണ് എനിക്ക് ഈസിയാക്കി മാറ്റി തന്നത്. നീയില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല എനിക്ക്. കരിയറും സ്വപ്‌നങ്ങളും ഉപേക്ഷിച്ചാണ് എന്നെ അമ്മ കെയർ ചെയ്തത്. ഇപ്പോഴും സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാതെ എന്നേയും എന്റെ മകളേയും നോക്കുന്നു. എന്റെ അഭിലാഷങ്ങൾ നടത്താനായി എനിക്കൊപ്പം നിൽക്കുന്നു. അമ്മേ ഐ ലവ് യൂ’ എന്നാണ് സോനു കുറിച്ചത്

എന്റെ ജീവിതത്തിലെ  ഏറ്റവും  വിലയുള്ള വ്യക്തിയാണ് എന്റെ അമ്മ താരം പറയുന്നു. സോനു ഒരു അഭിനേത്രി മാത്രം അല്ല ഒരു നല്ല നർത്തകിയും കൂടിയാണ്. ഒന്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു അഭിനയത്തിലേക്ക് എത്തിയത്. മുൻപ് വാൽക്കണ്ണാടി എന്ന പ്രോഗ്രാമിൽ അവതാരകയായും താരം പങ്കെടുത്തിട്ടുണ്ട്.

സീരിയൽ വാർത്തകൾ

തന്റെ ഭാര്യയെ കുറിച്ചറിയാൻ ഒരുപാടു വൈകി പോയി റോൻസൺ 

Published

on

കുടുംബപ്രേക്ഷകരുടെ   പ്രിയപ്പെട്ട താരം ആണ് റൊൺസൺ വിൻസെന്റ്. ബിഗ്‌ബോസിലെ പ്രകടനം കഴിഞ്ഞ താരം ഇപ്പോൾ ഭാര്യയുമായി വിദേശത്തെ യാത്ര ചെയ്യ്തു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യ നീരാജയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആദ്യത്തെ യാത്ര മലേഷ്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ദുബായിൽ ആണ് തങ്ങൾ എന്നാണ് നടൻ പറയുന്നത്. ഞങൾ ഇരുവരും  ചേർന്ന് മരുഭൂമിയിൽ ഒരു ഡിസോർട്ട് ഡ്രൈവ്  നടത്തുകയും ചെയ്യ്തിരുന്നു എന്ന് പറയുന്നു.

എന്നാല്‍ തന്റെ ഭാര്യയെ തിരിച്ചറിയാന്‍ താന്‍ കുറച്ചധികം വൈകി പോയെന്ന് പറഞ്ഞാണ് റോണ്‍സനിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പിന്നിലിരുത്തി മണലാരണ്യത്തിലൂടെ ബൈക്കില്‍ ചീറി പായുകയാണ് നീരജ. പിന്നിലിരുന്ന് കാറി കൂവി ബഹളമുണ്ടാക്കുന്ന സ്വന്തം വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ റോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്, വിഹാഹം കഴിഞ്ഞു ഇപ്പോൾ  മൂന്നു വര്ഷം ആയിട്ടുണ്ടെങ്കിലും എന്റെ ഭാര്യയെ തിരിച്ചറിയാൻ ഇപ്പോൾ ദുബായിൽ വരേണ്ടി വന്നു എന്നാണ് റോൻസോൺ പറയുന്നത്.

നിങ്ങളുടെ ഭാര്യമാരുടെ പ്രത്യേക കഴിവുകള്‍ തിരിച്ചറിയാന്‍ അതാതു സാഹചര്യങ്ങളും അവസരങ്ങളും അവര്‍ക്കു കിട്ടണം. അല്ലെങ്കില്‍ പലതും നമ്മള്‍ അറിയാതെ പോകും എന്നാണ് റോൻസോൺ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, തന്റെ ഭാര്യയുടെ ഈ കഴിവ് തന്നെ താൻ തിരിച്ചറിയാൻ മൂന്നു വര്ഷം കഴിഞ്ഞു ദുബായിൽ വരേണ്ടി വന്നു നടൻ പറയുന്നു.

 

 

Continue Reading

Latest News

Trending