സിനിമ വാർത്തകൾ
എനിക്ക് ഈ ഒരു കാര്യത്തിലാ മമ്മൂട്ടിയോട് അസൂയ മോഹൻലാൽ !

മലയാളത്തിലെ സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും എന്നാൽ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വന്നതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മോഹനലാൽ. തന്റെ ശരീരം നല്ല രീതിയിൽ സംരക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി ഈ കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് അസൂയ എന്നാണ് മോഹൻലാൽ പറയുന്നത്. മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് അൻപത് വാരത്തോളമായി അന്നോളം ഇന്നുവരെ അദ്ദേഹത്തിന്റെ അഴകിന് ഒരു കുറവുമില്ല.
ഒരു നടന് വേണ്ടത് അഴകൊത്ത ശരീരമാണ് അത് കാത്ത് സൂക്ഷിക്കാൻ അദ്ദേഹം ശ്രെമിക്കുന്നുണ്ട്. വർഷങ്ങളോളമായി കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുന്ന നടൻ അദ്ദേഹമാണെന്നും മോഹൻലാൽ പറഞ്ഞു. താൻ “പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതുപോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും. എന്നാല്‍ അതാണ് യഥാര്‍ത്ഥത്തില്‍ ശരി. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഒരു ഗായകന്റെ ശബ്ദം പോലെ ഒരു നടന് പ്രധാനമാണ് തന്റെ ശരീരം.
അത് അദ്ദേഹം ഇന്നും കാത്ത് സൂക്ഷിക്കുന്നു. ഈകാര്യത്തിൽ വൃക്തിയായി ഇത് സൂക്ഷിക്കുന്ന ഒരേയൊരു വ്യക്തിയെ താൻ മറ്റെവിടെയും കണ്ടിട്ടില്ല എന്നും മോഹൻലാൽ പറഞ്ഞു. ഇറക്കാര്യമാണ് മമ്മൂട്ടിയോടുള്ള എന്റെ അസൂയയുടെ കാര്യം. ആയുർവേദം പോലുള്ള ചികിത്സ ഒന്നും അദ്ദേഹത്തിന് വേണ്ട. അദ്ദേഹത്തിൽ നിന്നും ആയുർവേദം പഠിക്കണം എന്നും അദ്ദേഹം കൂട്ടിചേർത്തു.
buy office 2019 home and business
സിനിമ വാർത്തകൾ
‘നൻ പകൽ നേരത്തെ മയക്കം’ത്തിലെ മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലയിൽ ശ്രീകുമാരൻ തമ്പി

താര രാജാവ് മമ്മൂട്ടിയുടെ പുതിയ ചിത്രം ‘നൻ പകൽ നേരത്തെ മയക്കം’ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തെ കുറിച്ചും, മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും തുറന്നു പറയുകയാണ് ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം അന്തർ ദേശിയ രീതിയിൽ ആണ്, അത് പറയാതിരിക്കാൻ കഴയില്ല ശ്രീകുമാരൻ തമ്പി പറയുന്നു
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ഞാൻ കഴിഞ്ഞ ദിവസം ചിത്രം കണ്ടു മമ്മൂട്ടിയുടെ അഭിനയം എടുത്തു പറയേണ്ട ഒന്ന് തന്നെ. നടൻ ഇപ്പോൾ ഉയർന്ന നിലവാരത്തിൽ തന്നെയാണ്. അതുപോലെ ലാജോയെ കുറിച്ച് പറയുക ആണെങ്കിൽ അയാൾ ഒരു വലിയ ജീനിയസ് തന്നെ.
ലിജോ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം, ഞാൻ ഇപ്പോൾ ഈ മേഖലയിൽ എത്തിയിട്ട് 57 വര്‍ഷം ആയി, എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ പറയാം ഈ ഒരു ചിത്രം. മമ്മൂട്ടിയുടെ ഒരു അപൂർവ ചിത്രം ശ്രീകുമാരൻ തമ്പി കുറിച്ച് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ. ജെയിംസ് എന്ന മലയാളിയും സുന്ദരൻ എന്ന തമിഴനുമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സിനിമ വാർത്തകൾ7 days ago
ടോവിനോ തോമസിന്റെ ‘നടികർ തിലകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
- സിനിമ വാർത്തകൾ7 days ago
ധ്യാനിനൊപ്പം ഇനിയും അപർണ്ണ ദാസും, ‘ജോയ് ഫുൾ എന്ജോയ്’യിൽ