മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ബ്രെഹ്‌മാണ്ഡ ചിത്രമായ മരക്കാർ സിനിമ ചരിത്രത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് .ഈ സിനിമയുടെ മുതൽ മുടക്ക് തന്നെ ഏക ദേശം 85കോടി യോളം മുടക്കിയ ചിത്രമാണ് .ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസ് ബാനറിൽ നിർമിച്ച ചിത്രം കൂടിയാണ് മരക്കാർ .ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ച ചിത്രം കൂടിയാണ് ഇത് .രണ്ടായിരത്തിനുമുകളിലുള്ള സിനിമ കേന്ദ്രങ്ങളിലാണ് ഡിസംബർ രണ്ടാം തീയതി മരക്കാർ റിലീസ് ചെയുന്നത് .മോഹൻലാൽ ഫാൻസ് ഷോകൾ ഇപ്പോൾ തന്നെ ചാർട്ട് ചെയ്തു ചിത്രത്തിന്റെ ബുക്കിംഗ് തുടങ്ങി സോൾഡ് ഔട്ടായി കഴിഞ്ഞു .
ഇപ്പോൾ ഈ ചിത്രത്തിന്റെ ഫാൻസ് ഷോകൾ നടത്തുന്ന സമയവും പുറത്തു വിട്ടിരിക്കുകയാണ് കേരളത്തിൽ ഫാൻസ് ഷോകൾ നടത്തുന്ന ടൈമുകൾ രാത്രി പന്ത്രണ്ടു മണിക്ക് ആദ്യഷോ പിന്നെ വെളുപ്പിന് മൂന്നര മണിക്ക് രാവിലെ ഏഴു മണിക്ക് എന്ന രീതിയിലാണ് മരക്കാർ ഫാൻസ് ഷോ ഈ ചിത്രം സംസ്ഥാന അവാർഡിൽ നിർത്ത സംവിധാനവും ഡബ്ബിങ്ങിനും അവാർഡ് നേടിയ മരക്കാർ ഇന്ത്യൻ ചരിത്രത്തിലെ തന്നേയ് ഒരു വെല്ലു വിളിയായ സിനിമയാണ് .
മോഹൻലാൽ ഫാൻസ് ഷോകൾ ആദ്യ ദിവസമായിട്ട് ആയിരത്തോളം ഷോകളാണ് നടത്താൻ ഇരിക്കുന്നത് .കേരളത്തിൽ വലിയ സ്‌ക്രീനുള്ള തിരുവന്തപുരം ഏരീസ് പ്ലെക്സിൽനാല്പത്തിരണ്ടു ഷോകൾക്കാണ് പ്ലാൻ ചെയ്യ്തിരിക്കുന്നത് .കേരളത്തിൽ അറുനൂറു തീയറ്ററുളിലാണ് മരക്കാർ റിലീസ് ചെയുന്നത് .
