മോഹൻലാലിനെ കുറിച്ച് അടൂർ നടത്തിയ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ച ആകുകയാണ്, ഈ അവസരത്തിൽ മോഹൻലാലിനെ പിന്തുണച്ചു കൊണ്ട് ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുകയാണ്.  അന്ന് മോഹൻലാലും, സുകുമാർ അഴിക്കോടും  തമ്മിലുള്ള പ്രശ്നത്തെ കുറിച്ചാണ് സംവിധായകൻ ഇപ്പോൾ തുറന്ന് പറയുന്നത്. ആരെല്ലാം എങ്ങനെ പ്രകോകിപ്പിച്ചാലും മോഹൻലാൽ ഒന്നും മിണ്ടില്ല എന്നാണ് ഡ‍ബ്ല്യുസിസിക്കാർ പറയുന്നത്, എന്നാൽ മറിച്ചു മമ്മൂട്ടി ആണെങ്കിൽ അങ്ങനെ ഒന്നും മിണ്ടാതിരിക്കില്ല
മോഹൻലാലിനെ സുകുമാർ അഴിക്കോട് എന്തെല്ലാം പറഞ്ഞു, രാഷ്ട്രീയക്കാർ പോലും വിഗ്ഗ് വെക്കുന്ന നാട്ടിൽ അല്ലെങ്കിൽ ഡൈ ചെയ്യുന്നതു പോലെ എന്ത്കൊണ്ട് മനോഹന്ലാലിനെ മാത്രം വിഗ്ഗ് വെച്ചുകൂടാ, മോഹൻലാൽ വിഗ്ഗ് വെക്കുന്നത് ആരോപിച്ചു സുകുമാർ അഴിക്കോട് മോഹനലിനെ ഒരുപാടു വിമർശിച്ചിരുന്നു, എന്നാൽ മോഹൻലാൽ ഒന്നും പ്രതികരിച്ചിരുന്നില്ല, എന്നാൽ സുകുമാറിന്റെ അവസാന ഘട്ടത്തിൽ മോഹൻലാൽ അദ്ദേഹത്തെ കാണാൻ ചെല്ലുകയും ചെയ്യ്തതിരുന്നു അതാണ് മോഹൻലാൽ.
ചിലപ്പോൾ മോഹൻലാലിനോട് ഒരു അനുകമ്പ തോന്നിക്കാണും അഴിക്കോടിനെ, കാരണം ഈ ചെറുപ്പക്കാരനെ കുറിച്ച് ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു എന്ന്, അതെന്റെ മനസിൽ തോന്നിയതാണ് ശാന്തിവിള ദിനേശ് പറയുന്നു. ഇപ്പോൾ ആ രീതി ആണ് അടൂർ ഗോപാല കൃഷ്ണനും ചെയ്യ്തിരിക്കുന്നത്. മോഹൻലാൽ അങ്ങോട്ട് ഒരു അ വസരം ചോദിക്കാത്തതിൻെറയും, തന്റെ വർഗ്ഗ ശത്രുക്കളുടെ കൂടെ കൂട്ട് കൂടിയതിന്റെയും  ദേഷ്യവും ആയിരിക്കും മോഹനലിനോട് അടൂർ ഗോപാല കൃഷ്ണനെ ശാന്തിവിള ദിനേശ് പറയുന്നു.