മലയാളിപ്രേക്ഷകർക്ക് കൂടുതൽ ഇഷ്ട്ടം ഉള്ള നടൻ ആണ് ബാല. ഇപ്പോൾ താരത്തിന്റെ പുതുതായി ഇറങ്ങിയ ചിത്രം ‘ഷെഫികിന്റെ സന്തോഷം’ . കുറച്ചു നാളുകളായി പുറത്തു വരുന്ന വാർത്ത  താരവും, ഭാര്യ എലിസബത്തും പിണങ്ങി ജീവിക്കുകയാണ് എന്ന്, എന്നാൽ വീണ്ടും ഇരുവരും ഒന്നിച്ചു എന്നുള്ള വാർത്തയും പ്രേക്ഷകർ കേട്ടിരുന്നു. ഇപ്പോൾ ബാല നടൻ മോഹൻ ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തനിക്കു മോഹനലിനെ ഇത്രയും ഇഷ്ടപ്പെടാൻ ഒരു കാരണം ഉണ്ട്  ബാല പറയുന്നു.

പുലിമുരുകൻ ഉൾപ്പെടയുള്ള ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്, പലപ്പോഴും തനിക്ക് അദ്ദേഹം ആയിരുന്നു അനുകരണ ഗുരു. എന്റെ ഇഷ്ട്ടം കൂടിയ ഒരു സന്ദർഭം അദ്ദേഹത്തിൽ നിന്നും ഉണ്ടായി, അദ്ദേഹം ഒരുപാടു തിരക്കുള്ള നടൻ ആണ് എങ്കിലും ഒരു ദിവസം അദ്ദേഹത്തിന്റെ  90  വയസുള്ള അമ്മക്ക് തീരെ വയ്യാതെ ആശുപത്രിയിൽ ആയപ്പോൾ അദ്ദേഹത്തിനെ തിരക്കിട്ട ഷൂട്ടിംഗ് ഉണ്ടായിട്ടുപോലും അദ്ദേഹം തന്റെ അമ്മയുടെ അടുത്തേക്ക് പോയി,

ഒരു മകൻ ചെയ്‌യേണ്ട കടമകൾ ചെയ്യ്തു, അദ്ദേഹത്തിന്റെ ഈ പ്രവർത്തി എന്റെ കണ്ണ് നനയിച്ചിരുന്നു, ഈ ഒരു കാരണം തന്നെയാണ് അദ്ദേഹത്തിനെ ഐനിൽ കൂടുതൽ അടുപ്പിച്ചത് ബാല പറയുന്നു. അദ്ദേഹത്തിനെ ഇപ്പോൾ ഉള്ളത് അമ്മ മാത്രം ആണ്, ലാൽസാറിന്റെ അച്ഛനും, ചേട്ടനും മുൻപേ മരിച്ചുപോയി. ഇന്നും അദ്ദേഹം എത്ര ഷൂട്ടിങ് തിരക്ക് ഉണ്ടായാലും അദ്ദേഹം തന്റെ അമ്മക്കരികിൽ  എത്തിയിരിക്കും ബാല പറയുന്നു.