ഇന്ന് മലയാള സിനിമക്ക് നല്ല കഥകൾ ഒന്നും ത്തനെയില്ല  സംവിധയകാൻ ഭദ്രൻ പറയുന്നു. മലയാള സിനിമയിലെ എല്ലാ കഥകൾ കേട്ട് അതനുസരിച്ചു ആ കഥാപാത്രം ഒരുക്കുന്ന ഒരു നടൻ തന്നേയാണ് മോഹൻ ലാൽ. ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് നല്ല കഥകൾ ചെല്ലുന്നില്ല അതുകൊണ്ടു തന്നേയാണ് സിനിമകൾ പരാജയം ആകുന്നതും ഭദ്രൻ പറയുന്നു. നല്ല കണ്ടന്റെ ഇല്ലാത്ത സിനിമകൾ എത്തുന്നതാണ് തീയറ്ററിൽ കളക്ഷൻ കുറയാനും കാരണം ഭദ്രൻ പറയുന്നു.

സ്ഫടികം 4  ന്റെ റിലീസുമായി ബന്ധപ്പെട്ട അഭിമുഖ്ത്തിൽ ആണ് സംവിധായകൻ ഭദ്രൻ ഈ കാര്യങ്ങൾ പറയുന്നത്. നല്ല സിനിമകൾ ഉണ്ടാകത്തത് അത് മോഹൻ ലാലിൻറെ കുഴപ്പം കൊണ്ടല്ല, നല്ല കഥകൾ അദേഹത്തിന്റെ അടുത്ത് ചെല്ലാത്തതുകൊണ്ടാണ്. അദ്ദേഹം അന്നും, ഇന്നും ആ മോഹൻലാൽ തന്നെയാണ്, സിനിമ പരാചയപെടാൻ കാരണം അദ്ദേഹം അല്ല കഥകൾ തന്നെയാണ്.


മോഹന്‍ലാലിന് ആ പ്രതിഭ ജനിച്ചപ്പോള്‍ തന്നെ നൈസര്‍ഗികമായി കിട്ടിയതാണ്. പുള്ളി അത് ട്യൂണ്‍ ചെയ്ത് എടുത്തതൊന്നും അല്ല. മറ്റു നടന്മാരില്‍ നിന്ന് വ്യത്യസ്തമായി ലാലില്‍ ഉള്ള ഒരു പ്രത്യേകത,ഒരു കഥപാത്രത്തെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു കൊടുത്താൽ അദ്ദേഹം ആ കഥപാത്രത്തെ ആവിഷ്കരിച്ചു അഭിനയിക്കും. അദ്ദേഹത്തിന്റെ ഒരു കെമിസ്ട്രി പോലെയാണ് അദ്ദേഹം ആ  സിനിമയിൽ വർക്ക് ഔട്ട് ചെയ്യുന്നതും. ഒരു കഥയുമായി ചെല്ലുന്നവർ മനസിലാക്കേണ്ട കാര്യം കുറെ സ്റ്റണ്ടും, ശബ്ധങ്ങളൂം മാത്രമല്ല സിനിമ എന്ന് പറയുന്നത്, നല്ല കണ്ടെന്റുള്ള കഥകൾ കൊണ്ടുചെല്ലുക എന്നതാണ്,