നടൻ മോഹൻ ലാലിനെ കുറിച്ചു പറയുകയാണ് സംവിധായകൻ പത്മ രാജന്റെ ഭാര്യ രാധ ലക്ഷ്മി, തൂവാന തുമ്പികൾ എന്ന ചിത്രം ചെയ്യുമ്പോൾ ഞാൻ അന്ന് ഷൂട്ടിങ് നടക്കുന്ന കേരള വർമ്മ കോളേജിൽ ഉണ്ടായിരുന്നു. അന്ന് ശരിക്കും ഒരു നാണം കുണുങ്ങി ആയിരുന്നു ലാൽ. എങ്കിലും നല്ല കഴിവാണ്, അദ്ദേഹത്തിന് ലാൽ എന്ന് പറയുന്ന നടനെ വളരെ ജീവൻ ആയിരുന്നു. അദ്ദേഹവും പറയുമായിരുന്നു ഉള്ളിൽ നിറയെ കഴിവുള്ള ആൾ തന്നെയാണ് മോഹൻലാൽ എന്ന്

അദ്ദേഹത്തിന്റെ മരണ ശേഷം ലാലിൻറെ ‘അമ്മ ശാന്ത ചേച്ചി എന്നെ കാണാൻ വീട്ടിൽ വരും, വെറും കയ്യോടെ അല്ല എന്തെങ്കിലും കുട്ടികൾക്ക് കഴിക്കാനും കാണും, ഒരു ദിവസം പ്രണവിനെയും എടുത്തുകൊണ്ടാണ് വന്നത്. അന്ന് പപ്പൻ  എന്ന മകനെ കണ്ടപ്പോൾ പ്രണവ് ലാൽ ആണെന്ന് കരുതിയാണ് എന്ന് തോന്നുന്നു അവന്റെ കൈയിലേക്ക് ഒരു ചാട്ടം, അവന്റെ മനസിൽ ചിലപ്പോൾ എന്റെ മകൻ പപ്പനെ കണ്ടപ്പോൾ ലാൽ ആണെന്ന് തോന്നിക്കാണും അത് ശാന്ത ചേച്ചിയും പറയുന്നു


പത്മരാജനെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. മരണ ശേഷമാണ് പത്മരാജന്‍ കൂടുതല്‍ ആഘോഷിക്കപ്പെട്ടത്മുന്‍പേ പറന്ന പക്ഷി എന്നൊക്കെ പറയാം എന്നാണ് അദ്ദേഹത്തെക്കുറിച്ച് രാധാലക്ഷ്മി പറയുന്നത്.എനിക്ക് പലപ്പോഴും തോന്നിയിട്ടണ്ട് അദ്ദേഹം വരും തലമുകറക്ക് വേണ്ടി പലതും ചെയ്യ്തിട്ടുണ്ടെന്ന്. അങ്ങനെ അദ്ദേഹം എഴുതുകയും ചെയ്യ്തിട്ടുണ്ട്. ഭാര്യ രാധ ലക്ഷ്മി പറയുന്നു