മഞ്ഞിൽ വിരിഞ്ഞ പൂവ്  എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യ്തു കൊണ്ടായിരുന്നു മോഹൻലാൽ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യ്തത്, അതിനു ശേഷം താരത്തിന് വില്ലൻ വേഷങ്ങൾ ലഭിക്കാനിരിക്കെ ആയിരുന്നു താരത്തിന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള കുതിച്ചു ചാട്ടം. ഇന്നും ആ പദവിയുമായി ആണ് താരം നടക്കുന്നതും, ആദ്യത്തെ വില്ലൻ വേഷത്തിലേക്ക് പിന്നെ താരത്തിന് ഒരു തിരിഞ്ഞു നോട്ടം വേണ്ടി വന്നില്ല, ഇപ്പോൾ  മോഹൻലാലിനെ കുറിച്ച് സാവധായകൻ ഫാസിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്.

ഫാസിൽ ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചെയ്യ്തത്, എന്നാൽ അതിനു ശേഷം ഒരുവർഷം കഴിഞ്ഞു താൻ മോഹൻലാലിൻറെ ചിരിച്ചു കൊണ്ടുള്ള സിനിമ പോസ്റ്റർ കണ്ടപ്പോൾ തന്റെ മനസിൽ വളരെ നിരാശ തോന്നി. അയ്യോ ഇയാളുടെ ജീവിതം തകർത്തത് ഞാൻ ആണല്ലോ എന്ന് ഞാൻ ആണ് സിനിമയിൽ ലാലിനെ നെഗറ്റീവ് റോൾ നൽകിയത്, അത് വേണ്ടായിരുന്നു ഇപ്പോൾ ലാൽ ഒരു സൂപ്പർസ്റ്റാർ തന്നെ അല്ലെ ഫാസിൽ പറയുന്നു.

ലാലിൻറെ ആ ചിരി ഇന്നും ഞാൻ ഓർക്കാറുണ്ടു. ലാലിൻറെ ആ ചിരി വല്ലാത്തൊരു ചിരി ആണല്ലോ ഫാസിൽ പറയുന്നു. ഇതുപോലെ തന്നെയാണ് എനിക്ക് ചാക്കോച്ചനെ കാണുമ്പോളും. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ ആയിരുന്നു ചാക്കോച്ചൻ എത്തിയത് എന്നാൽ അന്നത്തെ അഭിനയത്തിൽ നിന്നും ചാക്കോച്ചന്റെ ഇന്നത്തെ അഭിനയം കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ടു ഉണ്ടാകാറുണ്ട് ഫാസിൽ പറയുന്നു.