Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ

പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം തന്നെയാണ് മലൈകോട്ടൈ വാലിബൻ, ഇപ്പോൾ ചിത്രത്തിന്റെ പുതിയ റിപ്പോർട്ട് ആണ് പുറത്തുവരുന്നത്, ചിത്രത്തിൽ നായകനായ മോഹൻലാൽ വീണ്ടും പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്നു, താരം ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആണ് എത്തുന്നത്. ട്രെഡ് അനിലിസ്റ്റ് ശ്രീധരൻ പിള്ള ആണ് ഈ വിഷയം പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൽ മോഹൻലാൽ അച്ഛന്റെയും, മകന്റെയും വേഷത്തിൽ ആണ് എത്തുന്നത്. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് സമയത്തു അരമണിക്കൂർആണ് ഫൈറ്റ് സീൻ ഉൾപെടുത്തിയിരിക്കുന്നത്, ആ സീൻ ആണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് ആയി എത്തുന്നതും. ഈ മാസം ചിത്രത്തിന്റെ ചിത്രീകരണം അവസാനിക്കും, ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ ആണ് നടകുന്നത്,ചിത്രം ക്രിസ്തുമസ് റീലിസിയായി എത്തു൦ എന്നും പറയുന്നു.

ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മണികണ്ഠൻ ആചാരി, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി, രാജീവ് പിള്ള, സോണാലി കുൽക്കർണി തുടങ്ങിയ താരങ്ങളും ,പിന്നെ കുറെ വിദേശ താരങ്ങളും അഭിനയിക്കുന്നു. പി എസ് റഫീഖ് കഥ ,സംഗീതംപ്രശാന്ത് പിള്ള,

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

തമിഴ്‌സിനിമകളിൽ തമിഴ്‌നാട്ടുകാരായ കലാകാരന്മാരെമാത്രമേ സഹകരിപ്പിക്കൂ, ചിത്രീകരണം തമിഴ്‌നാടിന്‌ പുറത്താകരുത്‌, ഒഴിച്ചുകൂടാനാകാത്ത അവസരത്തിൽമാത്രമേ പുറമെ ചിത്രീകരണം നടത്താവൂവെന്നും ലംഘിച്ചാൽ ശിക്ഷാ നടപടികളുണ്ടാകും എന്ന തരത്തിൽ ഫെഫ്‌സി അല്ലെങ്കിൽ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത്...

സിനിമ വാർത്തകൾ

മലയാളത്തിലെ പ്രിയ താരങ്ങളെല്ലാം യൂറോപ്പിലും ലണ്ടനിലുമൊക്കെ അവധിക്കാലം ആഘോഷിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോബോബനും,മഞ്ജുവാരിയരുമൊക്കെ യൂറോപ്പിൽ ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും എം എ യൂസഫലിയുമൊക്കെ കണ്ടുമുട്ടിയത്ല്‍ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ മോഹന്ലാലൈൻ കണ്ടുമുട്ടിയതിന്റെ...

സിനിമ വാർത്തകൾ

സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. സിനിമയുടെ പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ വന്‍ പ്രതീക്ഷയാണ് മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. മോഹൻലാൽ ആരാധകരും...

സിനിമ വാർത്തകൾ

സിനിമയിൽ അഭിനയിക്കുക എന്നത് മിക്കവരുടെയും സ്വപ്നം ആയിരിക്കും. പക്ഷെ എല്ലാവർക്കും അതിനു അവസരം ലഭിക്കാറില്ല. അപ്പൊൾ പിന്നെ മലയാ ളത്തിന്റെ താരരാജാവായ മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുക എന്നത് ഏതൊരു അഭിനേതാവിന്റെയും...

Advertisement