സമൂഹമാധ്യമങ്ങളിൽ ജീവിക്കുന്നവരാണ് ഇന്ന് ഉള്ളവരിൽ അധികവും ആളുകൾ. വലിയവരും ചെറിയവരും അടക്കം എല്ലാവരും ഫോണുകൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഏതു മേഖലയിൽ ഉള്ളവർക്കും സമൂഹമാധ്യമങ്ങളിൽ ഇടപെടാൻ കഴിയുന്നുണ്ട്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ പോലും അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ന് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ കാണാൻ സാധിക്കുന്ന ഒന്ന് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. മലയാളികളായവരും അല്ലാത്തവരുമായ നിരവധി മോഡലുകളാണ് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് തങ്ങളുടേതായ സ്ഥാനം ഇന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നത്.
ഏത് താരം ആയാലും ഏതുഭാഷയിൽ ഉള്ളവരായാലും അവർക്ക് പൂർണ പിന്തുണ നൽകുവാന് ഇഷ്ടപ്പെടുന്ന വലിയൊരു ആരാധക കൂട്ടമുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്തെങ്കിലും വ്യത്യസ്തത ഒക്കെ ചെയ്താൽ മാത്രമേ ആളുകൾക്കിടയിൽ പിടിച്ചു നിൽക്കുവാൻ സാധിക്കൂ എന്നതുകൊണ്ടുതന്നെ അധികവും താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഫോട്ടോഷൂട്ടുകൾ ഗ്ലാമറിന് അധികം പ്രാധാന്യം നൽകുന്നവ തന്നെയാണ്. സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന ഫോട്ടോഷൂട്ടുകൾ മുതൽ സദാചാര രോക്ഷം തുളുമ്പുന്ന ഫോട്ടോഷൂട്ടുകൾ വരെ ഇന്ന് നിറഞ്ഞു നിൽക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളി ലൂടെയാണ് പലരും വൈറൽ ആയി മാറുന്നത്.
ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യത്യസ്ത ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് മോഡലുകൾ വൈറൽ ആകാൻ ശ്രമിക്കുമ്പോൾ സാമ്പത്തിക പ്രതിബദ്ധതയുടെ വിഷയങ്ങൾ ഉയർത്തി കാട്ടി ചിത്രങ്ങൾ പങ്കുവെക്കുന്ന വരും കുറവല്ല. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തി പ്രശസ്തരായി മാറുന്ന താരങ്ങളും ധാരാളമാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് അതിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് നിമേഷ ജയ്രത്ന. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നറിയപ്പെടുന്ന താരം തൻറെ പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടും ഒക്കെ പതിവായി ആരാധകരുമായി പങ്കിടാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.
ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിൽക്കുന്ന താരത്തിന്റെ ഗ്ലാമറസ് ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള നിരവധി ചൂടൻ ചിത്രങ്ങൾ താരം തന്നെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരം 2016ലെ മിസ്സ് സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആണ്.പാകിസ്ഥാനിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് താരം. എന്നാൽ ഇന്ത്യയിലാണ് താരത്തിന് ആരാധകർ ഏറെ എന്ന് പറഞ്ഞാൽ തെറ്റില്ല. ചിത്രങ്ങൾക്ക് താഴെ വരുന്ന കമൻറുകളിൽ നിന്ന് അത് മനസ്സിലാകുന്ന കാര്യവുമാണ്. ഇപ്പോൾ ഗ്ലാമർ ലുക്കിൽ തൻറെ പ്രിയപ്പെട്ടവർക്ക് മുൻപിലേക്ക് പൂ നീട്ടി കൊണ്ട് നിൽക്കുന്ന നിമിഷയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഇളക്കിമറിച്ചിരിക്കുന്നത്. വലിയ സ്വീകാര്യത തന്നെയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.