മലയാള സിനിമയിലെ നടനയായ മിഥുൻ മുരളി വിവാഹതിനാകുന്നു. വധു മോഡലും, എഞ്ചിനിയറുമായ കല്യാണി മേനോൻ ആണ്. താരം തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്.മിഥുൻ മുരളി മലയാളത്തിന്റെ യുവ നടിമാരിൽ ഒരാളായ മൃദുല മുരളിയുടെ സഹോദരൻ കൂടിയാണ്.


നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുൻ മുരളിയും കല്യാണി മേനോനും വിവാഹിതരാകുന്നത്. തനറെ സഹോദരനെ ആശമ്സയുമായി സഹോദഹരി മൃദുല മുരളിയും പങ്കു ചേർന്ന്.


മമ്മൂട്ടി നായകനായി എത്തിയ വജ്രം എന്ന ചിത്രത്തിലൂടെ ആയിരുന്നു മിഥുൻ തന്റെ അഭിനയം തുടങ്ങിയത്. ചിത്രത്തിൽ ബാല താരമായി ആണ് മിഥുൻ അഭിനയിക്കുന്നത്. ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.താര ദമ്പതികൾക്കു ആശമ്സകളുമായി സിനിമ ലോകവും ഒപ്പം പ്രേക്ഷകരും എത്തിയിട്ടുണ്ട്.