മലയാള സിനിമയിലെ സൂപ്പർഹിറ്റ് താരങ്ങളാണ് മമ്മൂട്ടിയും, മോഹൻലാലും. കൂടാതെ ഇവർ സിനിമക്കകത്തായാലും , പുറത്തായാലും നല്ല സുഹൃത്തുക്കൾ കൂടിയാണ്. ഇപ്പോൾ ഇരുവരെയും കോർത്തിണക്കിയുള്ള നുണക്കഥകൾ സമൂഹം പുറത്തുവിടുന്നു എന്ന വാർത്തയുമായി എത്തുകയാണ് നടൻ മോഹൻലാൽ. ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന ഞങ്ങളെ തമ്മിൽ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹം കൂടുതൽ ഇഷ്ട്ടപെടുന്നതെന്ന് മോഹൻലാൽ പറയുന്നു.


ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. കൂടാതെ അവർ എപ്പോളും കുതികാൽ വെട്ടും, മത്സരവുമാണ് എന്ന് വെറുതെ ധരിച്ചു വെച്ചിരിക്കുകയാണ്.അത്പോലെ അതിനെ പിൻതുടർച്ചയായി വെറുത് ഓരോ കള്ളകഥകളും മെനയും താരം പ്രതികരിച്ചു.


അങ്ങനെ ആ കഥകൾ ഉണ്ടക്കിയാലോ അത് അടിസ്ഥാന രഹിതം അല്ലെങ്കിലും വളച്ചൊടിച്ചു സത്യമാക്കി തീർക്കുക അത് എന്റെയും മമ്മൂട്ടിയുടയും കാര്യ ത്തിലും ഇത് ശരിയാണ് മോഹൻലാൽ പറഞ്ഞു. എന്നാൽ ഇത്തരം കഥകൾ ഉണ്ടാക്കി വിടുന്നതെ ഞങ്ങൾ ഇരുവരും ആസ്വദിക്കാറുണ്ട് മോഹൻലാൽ കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ തകർത്തഭിനയിച്ച നടന്മാര ആണ് മോഹൻലാൽ