Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നീയേ നെഞ്ചിൽ റൊമാന്റിക് ആയി ഉണ്ണിയും അപർണ്ണയും…

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും.മാറിയ അരുൺ ബോസ്സിന്റെ സംവിധായത്തിൽ ഒരുക്കിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും.അപർണ ബാലമുരളിയാണ് ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായിക ആയിട്ട് എത്തുന്നത്.എന്നാൽ ഇപ്പോൾചിത്രത്തിലെ ആദ്യ ഗാനമായ “നീയേ നെഞ്ചിൽ “എന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വളരെ റൊമാന്റിക് ആയിട്ടാണ് സീനിൽ ഇത്അത് രണ്ടു പേരും.സുജേഷ് ഹരിയാണ് ഗാനത്തിന്റെ രചയിതാവ്.

ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, ഗീതി സംഗീത, സോഹൻ സീനുലാൽ, ആർ ജെ മുരുകൻ, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആർ ജെ വിജിത, ശിവ ഹരിഹരൻ തുടങ്ങിയവരാണ് ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ .ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം ആണ് തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്.അലക്സ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദ് നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് മിണ്ടിയും പറഞ്ഞും.കബീർ കൊട്ടാരം, റസാഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഓസ്കാർ അവാർഡിനായുള്ള ഇന്ത്യൻ എൻട്രിയായ 2018 എവരിവൺ ഈസ് എ  ഹീറോക്ക്  ശേഷം വീണ്ടും യഥാർത്ഥ സംഭവകഥ  സിനിമയാക്കാനൊരുങ്ങി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. കേരള ചരിത്രത്തിലെ ദുരൂഹതകളിലൊന്നായ എം.വി.കൈരളി എന്ന കപ്പലിന്റെ ...

സിനിമ വാർത്തകൾ

2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി പാതി വഴിയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇതോടു കൂടി...

സിനിമ വാർത്തകൾ

ആസിഫ് അലി അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാ പത്രങ്ങളാക്കി ദിൻജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാന്  കിഷ്കിന്ധാകാണ്ഡത്തിന്റെ.ചിത്രത്തിന്റെ  പൂജ കഴിഞ്ഞു.കക്ഷി അമ്മിണിപ്പിള്ളക്ക് ശേഷം ആസിഫും ദിൻജിത്തും ഒരുമിക്കുന്ന സിനിമയാണിത്. തീയറ്റർ വിട്ടതിനു ശേഷം...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരനായ നടൻ ആണ് ഉണ്ണി മുകന്ദൻ, താൻ ഈ മേഖലയിൽ എത്തപെട്ടപ്പോൾ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് താരം മുൻപും പറഞ്ഞിരുന്നു, എന്നാൽ തനിക്കു ഒരു നിരാശ സംഭവിച്ചപ്പോൾ  താൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നു...

Advertisement