ഒരുപക്ഷെ ലോകമെന്പാടുള്ള ഏതൊരു വ്യക്തിക്കും അറിയാൻ ഇടയുള്ള ഒരു വ്യക്തിയാണ് മിയ ഖലീഫ മോഡലിംഗിലും നടിയുമായി മിയ കഴിഞ്ഞ ഒരു വര്ഷം മുൻപായിരുന്നു സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍​ഗയുമായി വിവാഹിതയാകുന്നത്. ഇരുവരുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയം ആകുകയും

പിന്നീടുള്ള ഇരുവരുടെയും ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹബന്ധം വേര്പെടുത്തുന്നു എന്ന വിവരം പുറത്തു വിട്ടിരിക്കുകയാണ് പിരിയാനുള്ള കാരണമായി മിയ ഇപ്പോൾ പറയുന്നത് വിവാഹ ബന്ധം തുടങ്ങിയതിൽ പിന്നെ ഇരുവർക്കിടയിലും സ്നേഹമുണ്ട് എന്നാൽ രണ്ടു പേരുടേയും കാഴ്ചപ്പാടുകൾ വേറെയാണ്. കുറച്ചു കാലയലാവായി കുടുംബം ശെരിയാക്കാൻ ശ്രമിക്കുകയാണ് എന്നാൽ തങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുകയാണ് ഉണ്ടയത് എന്നാൽ തങ്ങളിലെ സ്നേഹവും ബഹുമാനവും ഇപ്പോഴും ഉണ്ട്

വേർപിരിയാൻ ഇനി മറ്റൊരു കാരണം ഇല്ല എന്ന് കൂടി മിയ ഇൻസ്റ്റയിൽ കൂട്ടിച്ചേർത്തു. ഒരുരീതിയിൽ പോലും തങ്ങൾക്ക് കുറ്റബോധം ഇല്ലന്നും തങ്ങൾ ഇനി മുതൽ വേർപിരിഞ്ഞു ജീവിക്കുവാണേലും തങ്ങൾക്കിടയിലെ സൗഹൃദം പുതുക്കുമെന്നും മിയ കൂട്ടിച്ചേർത്തു.
youtube views kaufen