സിനിമ വാർത്തകൾ
ഷഹനയോടൊപ്പ൦ അഭിനയിച്ച നല്ല ഓർമ്മകൾ പങ്കു വെച്ച് നടൻ മുന്ന!!

നടിയും ,മോഡലുമായ ഷഹാന അവസാനമായി അഭിനയിച്ചത് നടൻ മുന്നയോടൊപ്പം ആയിരുന്നു, താരത്തിന്റെ മരണം തന്നെ ഒരു ഞെട്ടലോടെ ആണ് മുന്ന അറിഞ്ഞത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഷഹനയോടുള്ള തന്റെ ആ സങ്കടം അറിയിച്ചത്. താരത്തിന്റെ കുറിപ്പ്.. നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ വളരെ ഞെട്ടലോടെ ആണ് ഞങ്ങൾ നിന്നത്. ഞങ്ങൾ ആദ്യം ഒരുമിച്ചെടുത്ത ചിത്രം, നിന്റെ കൂടെ അഭിനയിച്ചപ്പോൾ നല്ല ഓർമകളാണ് ,നിന്നെ വളരെയധികം മിസ് ചെയ്യും. ഞങ്ങളുടെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ടാകും മുന്ന കുറിച്ച്.
നിന്റെ അന്ത്യം ധാരുണ്യമായ അന്ത്യം ആയിപോയി. ഇത് നമ്മളുടെ ലാസ്റ് ചിത്രം ആണെന്ന് കരുതിയിരുന്നില്ല,ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണെന്നും ഷഹനക്കൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവച്ച് മുന്ന കുറിച്ചു.സത്യം ഉടൻ പുറത്തു വരണം നടൻ പറഞ്ഞു.
ഷഹന വളരെ ചെറുപ്പം ആയിരുന്നു, ഷഹ്നയുടെ അന്ത്യത്തിനുണ്ടയ കാരണം വേഗം പുറത്തു വരണം. നിങ്ങൾ ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാൻ ഒരിക്കലും കഴിയുന്നില്ല. പറയാൻ ഒരു വാക്കുകളും കിട്ടുന്നില്ല ,പ്രാർത്ഥന മാത്രമേ ഉള്ളു വേദനയോടു മുന്ന പറഞ്ഞു. കോഴിക്കോട് പറമ്പിൽ ബസാറിൽ വാടക വീട്ടിൽ ആയിരുന്നു ഷഹാനയെ മരിച്ച നിലയിൽ കണ്ടിരുന്നത് . സംശയം തോന്നലിന്റെ പേരിൽ ഇപ്പോൾ ഭർത്താവ സജാദിനെ ചോദ്യം ചെയ്യുകയാണ് പോലീസ്.
സിനിമ വാർത്തകൾ
കത്രീനയുടെ സമ്പാദ്യം അറിഞ്ഞു കണ്ണ് തള്ളുന്നു ആരാധകർ!!

ബോളിവുഡ് രംഗത്തു മികച്ച താരമാണ് കത്രീന കൈഫ്. നിരവധി ആരധകരുള്ള താര൦ നിരവധി ഗോസിപ്പ് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. ബൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു കത്രീന ബോളിവുഡ് രംഗത്തു എത്തിയിരുന്നത്, ഈ ചിത്രം തന്നെ ഒരുപാട് വിവാദങ്ങൾക്ക് സാക്ഷ്യ ആകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്ഷം ആയിരുന്നു നടി കത്രീനയും, വിക്കി കൗശലും വിവാഹിതരായതു.
വിക്കിയേക്കാൾ സീനിയോറിറ്റി ഉള്ള നടി കത്രീനക്ക് ഇപ്പോൾ ആസ്തി 224 കോടിയോളം ആണ്. എന്നാൽ വിക്കിക്ക് 28 കോടി ആണ്, ഒരു സിനിമക്ക് കത്രീന വാങ്ങിക്കുന്ന പ്രതിഫലം 12 കോടിയോളം ആണ്. നല്ലൊരു വരുമാനം സോഷ്യൽ മീഡിയ വഴിയും താരത്തിനു ലഭിക്കുന്നുണ്ട്. ഒരു പ്രമോഷണൽ പോസ്റ്റിനു താരത്തിന് ലഭിക്കുന്നത് 97 ലക്ഷം രൂപയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ഈ പരസ്യ ചിത്രങ്ങളിൽ 7 കോടിയോളം ആണ് വാങ്ങുന്നത്.
ഇന്ത്യയിൽ മുൻനിര നായികമാരിൽ രണ്ടാം സ്ഥാനം ആണ് കത്രീനക്ക് ലഭിച്ചിരിക്കുന്നത്. ദീപിക പദുകോൺ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതു. ഫോൺ ഭൂത് ആണ് കത്രീനയുടെ ഇനിയും റിലീസ് ആകനുള്ള ചിത്രം. ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകൾ. എന്തയാലും താരത്തിന്റെ ഈ ആസ്തി അറിഞ്ഞു ആരാധകർ ഞെട്ടിയിരിക്കുകയാണ്.
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ7 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്