സോഷ്യൽ  മീഡിയ ആരാധകർക്ക് ഏറെ പരിചിതമായ ദമ്പതികൾ ആണ് മിത്  മിറികൾ. ഇരുവരുടെയും  വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഒക്കെ  സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. ആരാധകർ അത് ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇരുവർക്കും ഇടയിൽ ഇപ്പൊ ഒരു കുഞ്ഞു വാവ കുടി എത്തിയിരിക്കയാണ്. പ്രെഗ്‌നസി  ടൈംയിൽ ഉള്ള വീഡിയോയും  ഫോട്ടോകളും ഒകെ പങ്കു വെച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയൽ ഇരുവരും കുഞ്ഞും ഒത്തു നിൽക്കുന്ന ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്.

കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ഫോട്ടോകൾ നേര്ത്ത പങ്കു വെച്ചിരുന്നു. കുഞ്ഞിന്റെ പേരും ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരോട് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ മുന്ന് പേരുടേയും ചിത്രങ്ങൾ വൈറൽ ആവുകയാണ്.