തമിഴ് സിനിമ നദിയും മോഡലുമായ മീര നന്ദനയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദളിത് വിഭാഗത്തിൽ പെട്ടവർക്കെതിരെ ജാതി അധിക്ഷേപം നടത്തിയതിനാണ് അറസ്റ്റ്. ദളിത് വിഭാഗത്തിനെതിരെ ജാതി അധിക്ഷേപം നടത്തിയ താരം തമിഴ് നാട്ടിൽ നിന്നും കേരത്തിലേക്ക് കടക്കുകയായിരുന്നു. ആലപ്പുഴയിലെ ഒരു സ്വാകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് അറസ്റ്റ് ഉണ്ടായത്.
ഇതിന് മുൻപും സമാനമായ രീതിയിൽ വിവാദങ്ങൾ താരം ഉണ്ടാക്കിയിരുന്നു. ഇത്തരത്തിൽ വിവാദ പ്രസ്താവനകൾ നടത്തി സ്രദ്ധ നേടിയിരുന്ന താരം ദളിത് വിഭാഗത്തിൽ പെടുന്നവർ ക്രിമിനലുകാണ് എന്ന പരാമർശവുമായി സോഷ്യൽ മീഡിയ വഴി രംഗത്തെത്തി. ഈ വിഭാഗത്തിൽ പെടുന്ന സംവിധായകനായും, നടി, നടന്മാരെയും സിനിമയിൽ മേഖലയിൽ നിന്നും ഒഴിവാക്കണമെന്നും താരം വിഡിയോയിൽ പരാമർശികയുണ്ടായി. ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ ദളിത് വിഭാഗം പ്രതിഷേധവുമായി എത്തി.
പ്രതിഷേധം കടുത്തപ്പോൾ പോലീസ് കേസെടുക്കുകയും നടക്കെതിരായ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ സംസ്ഥാനം വകയായിരുന്നു താരം. പോലീസിന് കിട്ടിയ രഹസ്യ അറിവിനെ തുടർന്നാരുന്നു അറസ്റ്റ് അറസ്റ്റിന് മുൻപായി താരം സോഷ്യൽമീഡിയ ലൈവിൽ വന്ന് പൊട്ടിക്കരയുകയുണ്ടായി.