Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കഥാപാത്രങ്ങളുടെ പൂർണ്ണതക്ക് വേണ്ടി തുണിയില്ലാതെ അഭിയയ്‌ക്കേണ്ടി വന്നിട്ടുണ്ട് !

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ തന്മാത്രയിലൂടെ കടന്ന് വന്ന നടിയാണ് മീര വാസുദേവ് മോഹൻലാൽ, ബ്ലെസ്സി കൂട്ടുകെട്ടിൽ പിറന്ന ചിത്രം ഏറെ ആവാർഡുകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ ചിത്രം കൂടിയാണ്.അതിൽ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ കഥാപാത്രം ആയിരുന്നു മീര വാസുദേവിന്റേത്. കൂടാതെ മോഡലിങ്ങിലും നിറസാന്നിധ്യമായിരുന്ന മീര വാസുദേവ് തന്മമാത്രക്ക് ശേഷം തമിഴ്, തെലുങ്, കന്നഡ, ഹിന്ദി എന്നി ഭാഷകളിലും അഭിനയിക്കാൻ അവസരം കിട്ടി.

തന്മമാത്ര എന്ന ചിത്രത്തിന് ശേഷം വിവിധ ഭാഷകളിൽ ഇത്രയേറെ കഥാപാത്രങ്ങൾ കിട്ടിയെങ്കിലും താരത്തിന് ഈ അവസരങ്ങൾ ഒന്നും തന്നെ മുതൽ കൂട്ടാക്കാൻ സാധിച്ചില്ല. പിന്നീട് മലയാളസിനിമയിലേക്ക് തിരിച്ചു വന്നെങ്കിലും ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായി മാറുകയായിരുന്നു. എന്നിരുന്നാലും താരത്തിന് പറയാനുള്ളത് താരത്തിന്റെ ആദ്യ ചിത്രത്തെക്കുറിച്ച് തന്നെ ആയിരുന്നു.തന്മമാത്രയി താനും മോഹൻലാലുമായുള്ള കിടപ്പറ രംഗങ്ങളെ കുറിച്ച് ആരാതകർ ചോദിച്ചപ്പോൾ മീരയുടെ മറുപടി ഇങ്ങനെ ആയിരുന്നു.

Advertisement. Scroll to continue reading.

ഈ ചിത്രത്തിലെ നായികാ വേഷത്തിനായി സംവിധാകൻ ബ്ലെസ്സി പലരെയും സമീപിച്ചെങ്കിലും പലരും വിസമ്മതം മൂളുകയായിരുന്നു. പിന്നീട് അപ്രതീകഷിതമായയാണ് തന്നിലേക്ക് ഈ വേഷം വന്നത്. കഥ പറയുമ്പോൾ തന്നെ ഈ കിടപ്പറ രംഗങ്ങളെ കുറിച്ച് സംവിധായകൻ പറഞ്ഞിരുന്നു. തനിക്ക് ആ റോൾ ചെയ്യുന്നതിൽ കുറ്റബോധം തോന്നിയിട്ടില്ല. താൻ ചിന്തിച്ചത് മോഹൻലാലിനെ പോലൊരു നടൻ ഇങ്ങനൊരു വേഷം തിരഞ്ഞെടുക്കണമെങ്കിൽ ആ തിരക്കഥയോടും അഭിയത്തോടും ഉള്ള താൽപര്യം അല്ലെ അങ്ങനെയെങ്കിയിൽ എന്ത്കൊണ്ട് എനിക്കും ആയിക്കൂടാ.ആ സീനിനായി ബ്ലെസ്സിയോട് ഒരുകാര്യം മാത്രമേ ആവിശ്യപെട്ടിട്ടുള്ളു തനിക് താല്പര്യം ഇല്ലാത്ത വ്യക്തികളെ ഒഴിവാക്കി ഷൂട്ട് ചെയ്യാവോളു എന്ന് മാത്രമേ ഉള്ളു. ഷൂട്ടിങ് സമയത്ത് എന്റെ ഹെയർ സ്‌റ്റൈലർ, സഹ ക്യാമറാമാൻ, ക്യാമറമാൻ , മോഹൻലാലിന്റെ മേക്കപ്പ് മാൻ, ബ്ലസി എന്നിവരെ റൂമിൽ ഉണ്ടായിരുന്നുള്ളു എന്നും താരം വിശധീകരിച്ചു.
facebook likes kaufen

Advertisement. Scroll to continue reading.

You May Also Like

Advertisement