Connect with us

സിനിമ വാർത്തകൾ

അമ്മയുടെ അതെ ചിരി തന്നെയാണ് മീനാക്ഷിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്ക്ക് വളരെ ഇഷ്ടമാണ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപ്  നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന് എത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു,  വിവാഹ നിശ്‌ചയം മുതൽ ബ്രൈഡൽ പാർട്ടി വരെയുള്ള വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു, വിവാഹത്തിൽ ഏറെ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു, ദിലീപിനൊപ്പം എല്ലാ ചടങ്ങളിലും മകൾ മീനാക്ഷിയും എത്തിയിരിക്കുന്നു, മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്,

അമ്മയെ പോലെ തന്നെ മകൾ സുന്ദരിയാണ് എന്നാണ്  എല്ലാവരും പറഞ്ഞത്, മീനാക്ഷിയുടെ ഡാൻസിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു,സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി, അതുകൊണ്ട് തന്നെ മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ അത്തരത്തിലുള്ള ഒരു ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്, ഗൗണില്‍ അതീവ സുന്ദരിയായുള്ള മീനാക്ഷിയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചുന്ദരിക്കുട്ടിയാണെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയത്.ഇവിടെയും അമ്മയെയും മകളെയും താരതമ്യം ചെയ്താണ് കമന്റ് വന്നത്. മീനാക്ഷിയുടെ ചിരി മഞ്ജുവിന്റെ അതേ ചിരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ചിത്രം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. എന്നാല്‍ താരപുത്രിയുടെ സിനിമയിലേക്കുള്ള വരവ് ആരാധകര്‍ ഉറ്റനോക്കുന്നുണ്ടെങ്കിലും അതേക്കുറിച്ചുളള ഒരു സൂചന പോലും ഇതുവരെ പുറത്തുവന്നിട്ടില്ല.

സിനിമ വാർത്തകൾ

അദ്ദേഹം വളരെ സ്വീറ്റ് ആണ് നമ്മളോട് സംസാരിച്ചില്ലെങ്കിലും ഒരുഇഷ്ട്ടം തോന്നും അപർണ്ണ ദാസ്!!

Published

on

‘ഞാൻ പ്രകാശൻ’എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യ്തുകൊണ്ടാണ് അപർണ്ണദാസ്  സിനിമയിൽ എത്തിയത്, എന്നാൽ മനോഹരം എന്ന വിനീത് ശ്രീനിവാസന്റെ ചിത്രത്തിൽ നായികയായി എത്തിയാണ് അപർണ്ണ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. അതിനു ശേഷം മലയാളത്തിൽ നിന്നും താരം ഇപ്പോൾ തമിഴിൽ ചേക്കേറിയിരിക്കുകയാണ്, വിജയ് നായകനായ ‘ബീസ്റ്റ് ‘എന്ന ചിത്രത്തിൽ അപർണ്ണ ദാസ് എന്ന വേഷത്തിൽ ആണ് താരം  അഭിനയിച്ചത്. ഇപ്പോൾ വീണ്ടും മലയാളത്തിൽ ‘പ്രിയൻ  ഓട്ടത്തിലാണ്’ എന്ന ചിത്രത്തിൽ അഭിനയിചു കഴിഞ്ഞു,ഇപ്പോൾ താരം വിജയ് കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്


വിജയ് സാറിനെ, ഞാൻ ഹായ് സാർ സുഖമാണോ എന്ന് മെസ്സജ് അയയ്ക്കും അദ്ദേഹം അതിനു ഹൗ ആര്‍ യു മാ എന്ന് തിരിച്ചു മെസ്സജ് അയയ്ക്കും.ഞാനാണ് അദ്ദേഹത്തിനെ മിക്കവാറും മെസ്സേജ് ആയിക്കുന്നത്,അദ്ദേഹം വളരെ സ്വീറ്റ് ആണ് , അദ്ദേഹം നമ്മളോട് സംസാരിച്ചില്ലെങ്കിലും, ഒന്നും ചെയ്യ്തില്ലെങ്കിലും അദ്ദേഹത്തിനോട് നമ്മൾക്കിഷ്ടം തോന്നും. നമ്മളുടെ വീട്ടിലെ ഒരംഗത്തെ പോലെ നമ്മൾക്ക് തോന്നും,പുള്ളി ഒരു സൈലന്റ് ആണ് എന്നും പറഞ്ഞു അദ്ദേഹത്തിന് ഒട്ടും ജാഡ ഒന്നുമില്ല. ഏതൊരു സൂപ്പർതാരത്തെക്കാളും വളരെ സിംപിൾ ആണ് എനിക്ക് അദ്ദേഹത്തിനെ ഒരുപാട് ഇഷ്ട്ടം ആണ് അപർണ്ണ പറയുന്നു.


തനിക്കു തമിഴിൽ അഭിനയിച്ചതിന് ശേഷം ഒരുപാട് പ്രൊപ്പോസൽ വരുന്നുണ്ട്. തമിഴിൽ നിന്നും സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ ഹാലോ അക്ക ഐ ലവ് യു എന്നിങ്ങനെ യുള്ള മെസേജുകൾ എത്താറുണ്ട് . സാധാരണ പെൺകുട്ടികൾ ഒരു ഫോട്ടോ ഇട്ടകഴിഞ്ഞാൽ പിന്നീട് അങ്ങോട്ടു ഹായ് എന്നുള്ള മെസ്സേജുകളും, പ്രൊപ്പോസലുകളുമാണല്ലോ കൂടുതൽ അതുപോലെ തന്നെ യാണ് തന്റെ കാര്യങ്ങളും അപർണ്ണ ദാസ് പറയുന്നു.

Continue Reading

Latest News

Trending