സിനിമ വാർത്തകൾ
ചങ്ക് പൊട്ടിനിൽക്കുന്ന ഈ അവസ്ഥയിൽ ഞങ്ങളെ ഇനിയും ഉപദ്രവിക്കരുത് മീന സാഗർ!!

തെന്നിന്ത്യയിലും, മലയാളത്തിലും നിരവധി ചിത്രങ്ങൾ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മീന. കഴിഞ്ഞ മൂന്നു ദിവസമായി നടിയുടെ ഭർത്താവ് വിദ്യ സാഗർ ആന്തരിച്ചിട്ട്. തന്റെ ഭർത്താവ് മരണപെട്ടതിനു ശേഷം വന്ന വ്യാജ വാർത്തക്കെതിരെ പ്രതികരിക്കുകയാണ് നടി ഇപ്പോൾ. താരത്തിന്റെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോവിഡ് ആരോഗ്യ പ്രശ്നം കാരണം ചെന്നയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. ശ്വാസകോശത്തിലെ അണുബാധയാണ് പ്രധാന മരണകാരണം. കുറെ വര്ഷങ്ങൾക്കു മുൻപ് അദ്ദേഹ൦ ശ്വാസകോശ സംബന്ധമായി ചിക്തസയിൽ ആയിരുന്നു.
കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന് കോവിഡ് പിടിപെട്ടിരുന്നു എന്നാൽ അതിൽ നിന്നും അദ്ദേഹം പൂർണ്ണമായി മുക്തനാകാൻ കഴിഞ്ഞിരുന്നില്ല. ശ്വാസകോശം മാറ്റി വെക്കണം എന്ന് ഡോക്ടറുടെ നിർദേശം ഉണ്ടായിരുന്നു എന്നാൽ ഒരു ധാതാവിനെ ലഭിക്കാതിരുന്നതിനാൽ ആണ് ശസ്ത്രക്രിയ നീണ്ടു പോയിരുന്നു വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ വിദ്യാസാഗറിന്റെ മരണത്തോടെ ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു എന്നാൽ വ്യാജ വാർത്തക്കെതിരെ അപേക്ഷയുടെ ഭാവത്തിൽ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി.
താരത്തിന്റെ കുറിപ്പ് ഇങ്ങെനെ.. എന്റെ ഭർത്താവിന്റെ വിയോഗത്തിൽ എനിക്ക് വളരെ സങ്കടം ഉണ്ട്. ഈ ഒരു അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതെ മാനിക്കണം എന്ന് എല്ലാം മാധ്യമപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു. ദയവായി ഈ വിഷയത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, അതുപോലെ ഞങ്ങളുടെ ഈ അവസ്ഥയിൽ ഞങ്ങളോടൊപ്പം എല്ലാത്തിനും സഹകരിച്ചവരോടും, ഞങ്ങളുടെ കുടുംബത്തെ സഹായിച്ചവരോടുംമായ എല്ലവരോടും പ്രത്യേക നന്ദി രേഖപെടുത്തുന്നു. കൂടതെ മെഡിക്കൽ ടീമിനും, മുഖ്യ മന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവർത്തകർക്കും , സുഹൃത്തുക്കൾക്കും മീഡിയക്കും ഞാൻ നന്ദി പറയുന്നു എന്ന് മീന സാഗർ.
സിനിമ വാർത്തകൾ
“നന്പകല് നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

“നന്പകല് നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്പകല് നേരത്ത് മയക്കം”.
ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്
-
സിനിമ വാർത്തകൾ4 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..