സിനിമ വാർത്തകൾ
വിവാഹ സമയത്തു അദ്ദേഹം പറഞ്ഞത് ഈ വാക്കുകൾ ഭർത്താവിനെ കുറിച്ച് മീന!!

മലയാളത്തിലും, മറ്റു അന്യഭാഷാചിത്രങ്ങളിലും ഒരുപോലെ തന്റെ കഴിവ് തെളിയിച്ച നടിയാണ് മീന. എല്ലാംസൂപർ സ്റ്റാറുകളുടെ കൂടെ അഭിനയിച്ച ഒരേ ഒരു നടിയാണ് മീന. ഇപ്പോൾ തന്റെ ജീവിതത്തിലെ ദുര്‍ഘടമായ അവസ്ഥയിൽ കൂടി മുന്നോട്ടു പോകുകയാണ് താരം. താരത്തിന്റെ ഭർത്താവ് വിദ്യ സാഗർ ഈ അടുത്തിടയിലാണ് അന്തരിച്ചത്. ഈ അപ്രതീഷിത വിയോഗം വളരെസ്വാധീനിച്ചിരുന്നു താരത്തെയും ,കുടുംബത്തെയും. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് മരണപ്പെട്ടിരുന്നതും. ഇപ്പോൾ താരം തനറെ ഭർത്താവ് വിദ്യ സാഗറുമായുള്ള വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ചർച്ച ആകുന്നതു.
പണം തരും പടം എന്ന ഷോയിൽ എത്തിയപ്പോളാണ് താരം ഈ കാര്യം ചർച്ച ചെയ്യ്തത്. ഇതിനു മുൻപ് തനിക്കു ആരാധകരിൽ നിന്നും കത്തുകൾ ലഭിക്കുമായിരുന്നു, ഞങ്ങളുടെ അറേൻജ്ഡ് മാരിയേജ് ആയിരുന്നു, ഒരു സുഹൃത് വഴി ആയിരുന്നു ഞങ്ങളുടെ വിവാഹം, ആദ്യം വിദ്യസാഗർ ബാംഗ്ലൂരിൽ ഒരു ഐ ടി മേഖലയിൽ ജോലി നോക്കുവായിരുന്നു. പിന്നീട ചെന്നയിലേക്കു എത്തിയിരുന്നു അങ്ങനെ ആയിരുന്നു സുഹൃത്തുക്കൾ വഴി ഞങ്ങൾ കണ്ടുമുട്ടിയത് ആദ്യം വിവാഹത്തെ കുറിച്ച് ഒന്നും ചിന്തിച്ചില്ലായിരുന്നു. ഞങൾ നല്ല സുഹൃത്തുക്കളയി മുന്നോട്ട് പോകുവായിരുന്നു ആപ്പോളെല്ലാം സുഹൃത്തുക്കൾ പറയുമായിരുന്നു നല്ല പയ്യൻ ആണെന്നു മീന പറയുന്നു.
ജൂലൈ 12 നെ ആയിരുന്നു വിവാഹം ആ ദിവസം അദ്ദേഹം എന്നോട് പറഞ്ഞു മുഹൂർത്തത്തിന് ഇനിയും കുറച്ചു നേരം ഉണ്ട് ഇപ്പോൾ വേണമെങ്കിൽ പിന്മാറാം അല്ലെങ്കിൽ പെട്ടന്ന് ഒരുങ്ങിവരാൻ മീന പറയുന്നു. ഞാൻ ഒരു സിനിമ നടി ആണെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ ഫോട്ടോ എടുക്കാൻ എനിക്ക് മടിയാണ് മീന പറയുന്നു. ഇപ്പോൾ താരത്തിന്റെ മകൾ നൈനികയും മീനയുടെ പാത പിന്തുടർന്ന സിനിമയിൽ എത്തിയിരിക്കുയാണ് വിജയ് നായകനായ തെരി എന്ന ചിത്രത്തിൽ അഭിനയിച്ചു.
സിനിമ വാർത്തകൾ
“നന്‍പകല്‍ നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

“നന്‍പകല്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്‍പകല്‍ നേരത്ത് മയക്കം”.
ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്‍..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ2 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്‍