തെന്നിന്ത്യയിൽ ഇന്നും തിളങ്ങി നിലക്കുന്ന നടിയാണ് തൃഷ. ഇപ്പോൾ താരത്തിന്റെ വിവാഹത്തെ കുറിച്ച് നടി മറുപടി നൽകിയിരിക്കുകയാണ്, ആരാധകരുടെ സ്ഥിരം ഒരു ചോദ്യം ആയിരുന്നു എന്നാണ് താൻ വിവാഹിതയാകാൻ പോകുന്നതെന്ന്, അന്നൊന്നും താരം ചോദ്യം കേൾക്കാത്ത ഭാവത്തിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ അതെ ചോദ്യത്തിന് നടി ഉത്തരം നല്കിയിരിക്കുകയാണ്.താരത്തിന്റെ  സിനിമ പ്രൊമോഷൻ അഭിമുഖ്ത്തിൽ ആണ് ഇങ്ങനൊരു ചോദ്യവും, അതിനു ഉത്തരവും നൽകിയിരിക്കുന്നത്.

തൃഷ എപ്പോളാണ് വിവാഹം കഴിക്കാൻ പോകുന്നതെന്നു  ഒരാൾ ചോദിച്ചു, അതിന് താരം എഴുനേറ്റ് നിന്ന് കയ്യ് കൂപ്പി കൊണ്ട് പറഞ്ഞു സത്യമായിട്ടും ഇതിനുത്തരമില്ല, ക്ഷമിക്കണം എന്ന്. പിന്നീട് താരത്തിനോട് തന്റെ സൗന്ദ്യര്യത്തെ കുറിച്ചും ചോദിച്ചു , അത് തന്റെ ജനിതകമായ ഗുണങ്ങൾ കൊണ്ടായിരിക്കും എന്നാണ് പറയുന്നത്. എപ്പോളും നമ്മൾ സന്തോഷമായി ഇരുന്നാൽ മാത്ര൦ മതി നടി പറയുന്നു. ഇടക്ക് തനിക്കു സിനിമയിൽ ഒരു ഗ്യാപ്പ് ഉണ്ടായി അതിനു കാരണം നിര്മാതാവിനോട് തന്നെ ചോദിക്കണം.

അത് കൂടാതെ തനിക്കു മോശം സിനിമകൾ വന്നാൽ തനിക്കു അത് ചെയ്യാൻ താല്പര്യമില്ല തൃഷ പറയുന്നു. അങ്ങനൊരു കാരണം കൊണ്ട് തനിക്ക് ആറേഴു മാസം സിനിമകളിൽ അഭിനയിക്കാൻ പറ്റിയിരുന്നില്ല. നല്ല സിനിമകൾ ആണെങ്കിൽ നമ്മൾക്ക് മൂന്നു സിനിമകളോളം ചെയ്യ്തൽ മതി. താൻ ഒരു പാട് സ്വപ്നം കണ്ട ഒരു റോൾ ആയിരുന്നു ഒരു രാജകുമാരിയുടെ, അത് തനിക്ക് ഇപ്പോളാണ് സാധിച്ചത്, ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിൽ തനിക്കൊരു രാജകുമാരിയുടെ റോൾ ആണ് കിട്ടിയത് തൃഷ പറയുന്നു.