മലയാള സിനിമയിലെ യുവനടിമാരിൽ ഒരു നടിയായ നമിത പ്രമോദ് ,ഇപ്പോൾ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, താരം കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ജീവിതത്തിൽ ഒരു പുതിയ കാര്യം  നടക്കാൻ പോകുന്നു എന്നുള്ള  കുറിപ്പ് കണ്ടുകൊണ്ടാണ് ആരാധകർ  ഈ വാർത്ത ചർച്ച ആക്കിയത്. ഈ ഒരു കുറിപ്പോടു കൂടി ആളുകൾ ചോദിക്കുന്നത് താരത്തിന്റെ വിവാഹം ആണോ എന്നാണ്.

ഇപ്പോൾ ആരാധകരോടുള്ള മറുപടി വിധം താരം ഇപ്പോൾ ഒരു വീഡിയോമായി എത്തിയിരിക്കുകയാണ്. ഞായറാഴ്ച്ചയോട്  കാത്തിരിക്കൂ ഒരു പ്രഖ്യാപനം നടത്താം എന്നാണ് താരം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

ഞാൻ അച്ഛനും അമ്മക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്, അത് ഇപ്പോൾ എന്റെ വിവാഹം എന്ന പേരിൽ ആണ് വാർത്ത എത്തിയിരിക്കുന്നത്, എന്തായലും ഒരു പുതിയ വിശേഷം തന്നെ ആണ് അതിനു നിങ്ങൾ ഞായറാഴ്ച്ച അഞ്ചു മണി വരെ കാത്തിരിക്കൂ എന്നാണ് നമിത ഈ വീഡിയോയിൽ പറയുന്നത്. താരത്തിന്റെ ഈ വീഡിയോക്ക് താഴെ ഒരുപാടു കമെന്റുകൾ എത്തുന്നുണ്ട്,ഒന്നുകിൽ താരം എന്തെങ്കിലും ഒരു ബിസ്സിനെസ്സ് ആയിരിക്കും അല്ലെങ്കിൽ വിവാഹം ആയിരിക്കും ഈ തരത്തിൽ ആണ്, എന്തയാലും ഞായറാഴ്ച്ച അറിയാമല്ലോ ആരാധകർ പറയുന്നു. ഇപ്പോൾ താരം ഈശോ എന്ന ചിത്രത്തിൽ ആണ് അഭിനയിച്ചു കഴിഞ്ഞത്