മലയാള പ്രേക്ഷകർ നെഞ്ചിലേറ്റിയ സിനിമയാണ് മരക്കാർ. മോഹൻലാൽ നായകനായ ഈ ചിത്രത്തെ ഒരുപാട് വിമർശ്ശങ്ങൾ നേരിടേണ്ടി വരുന്നുണ്ട് യെങ്കിലും സിനിമ ചരിത്ര വിജയം ആകുന്നുണ്ട്.ഇപ്പോൾ ചിത്രത്തെ കുറിച്ച് പകലിന്റെ സംവിധായകൻ എ എം നിഷാദ് തുറന്നുപറയുന്നു മരക്കാർ കണ്ടു ഇതൊരു ചരിത്ര സിനിമ അല്ല ഇ ത് ഒരു സംവിധായകന്റെ ചിന്തയിൽ നിന്നും ഉണർന്ന സിനിമയാണ് മരക്കാർ.മോഹൻ ലാൽ ഈ ചിത്രത്തിൽ നല്ല അഭിനയം ആണ് കാഴ്ച്ച വെച്ചിരിക്കുന്ന്ത്.

അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാർ… സിദ്ധാർത്ഥ് പ്രിയദർശനും ഛായാഗ്രഹകൻ തിരുവും സൗണ്ട് ഡിസൈനർ രാജാകൃഷ്ണനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു… ആൻറ്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്റ്റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ ചില അപാകതകൾ കണ്ടില്ല എന്ന് നദിക്കണം ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്…. ഈ കാലഘട്ടത്ത്… കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയും