പ്രിയദർശൻ സംവിധാനം ചെയ്ത മഹൻലാൽ നായകനായ സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പതിനാറാംനൂറ്റാണ്ടിൽ കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ സാമൂതിരിയുടെ സേവകനായ കുഞ്ഞാലി മരക്കാറിനെ അടിസ്ഥാനമാക്കിയാണ് മരക്കാർ എന്ന ചിത്രത്തിന്റെ ആവിഷ്ക്കാരം. ആശിർവാദ് സിനിമാസ്ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രത്തിൽ മോഹൻ ലാൽ,സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, നെടുമുടി വേണു മഞ്ജു വാര്യർ ,കീർത്തിസുരേഷ്,സിദ്ധിഖ് ,പ്രണവ്മോഹൻലാൽ തുടങ്ങി വൻ താര നിരകളാണ് മരക്കാർ എന്ന ചിത്രത്തിൽഅഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഡ്രയിലെറുകളും,ടീസറുകൾക്കും നല്ല വരവേൽപ്പാണ് കിട്ടിയത്. എന്നാൽ ഇതിലെ ചെറിയ കാര്യങ്ങൾ കാട്ടിയാണ് ഇപ്പോൾ വിമർശനങ്ങൾ ഉയർന്നത്. അത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻരംഗത്തു വന്നു. ചിത്രത്തിൽ ടെലി സ്കോപ് ഉപയിഗിച്ചതിന് ബെന്ധപെട്ടാണ് വിമർശനം നടത്തിയത്.

മരക്കാർഉപയോഗിച്ച ടെലിസ്കോപ് എന്തായിരുന്നു എന്നുംആ കാലഘട്ടത്തിൽ ടെലിസ്കോപ്പ് ഉണ്ടായിരുന്നോഎന്നും പ്രിയദർശൻ വ്യകത്മാക്കി.മാതൃഭൂമിയിൽ കൊടുത്ത അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ടെലിസ്കോപ് കണ്ടുപിടിച്ചത് ഗലീലിയോ ആണെന്നും അദ്ദേഹം കണ്ടുപിടിച്ചത് പതിനേഴാംനൂറ്റാ ണ്ടിലാണെന്നും പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച മരക്കാർ എങ്ങെനെയാണ് ടെലിസ്കോപ് ഉപയോഗിച്ചത് എന്നിങ്ങനെയാണ് വിമർശനങ്ങൾ. ഇതിന് മറുപടിയായി പ്രിയദർശൻ പറയുന്നത് പതിമൂനാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ടെറസ്ട്രിയൽ ടെലിസ്കോപ്പ് ആണെന്നാണ്പറഞ്ഞത്. എന്നാൽ ഗലീലിയോകണ്ടുപിടിച്ചത്ആസ്‌ട്രോണമിക്കല്‍ ടെലിസ്‌കോപ്പാണ് എന്നാൽ അതിനുമുൻപ് തന്നെ ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പ് കണ്ടുപിടിച്ചിരുന്നു.മരക്കാർ ഉപയോഗിച്ചിരുന്നത്ടെറസ്ട്രിയല്‍ ടെലിസ്‌കോപ്പാണെന്നും പ്രിയദർശൻ  പറഞ്ഞു . കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടായത് സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേര്‍ന്നാണെന്നും പ്രിയദർശൻ വ്യക്തമാക്കി.

പിന്നീട് മറ്റൊരു വിമർശനം ഇതായിരുന്നു മാർക്കറിന്റെ മുഖത്തെ ഗണപതിയുടെ രൂപം . എന്നാൽ ആ രൂപം ഗണപതിയുടെ അല്ല മറിച്ചേ അത് സാമൂതിരിയുടെ കൊടിഅടയാളമായ ആനയാണ് ആനയെ കണ്ടാൽ മനസിലാകാത്തവർ ആണുള്ളതെ.വിമർശനങ്ങൾക്കെല്ലാം എതിരായിതന്നെ നല്ല മറുപടി സംവിധായകൻ പ്രിയദർശൻ പറഞ്ഞു.