Connect with us

സിനിമ വാർത്തകൾ

കാമുകൻ തന്നെ വഞ്ചിക്കുവാണെന്നും, മറ്റൊരാളുമായി ബന്ധംഉണ്ടെന്നു തിരിച്ചറിഞ്ഞാൽ തന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കും ;ദീപിക

Published

on

ഇന്ത്യൻ സിനിമ ചരിത്രത്തിലെ സൂപർ നായികയാണ് ദീപിക പദുക്കോണ്‍.താരത്തിന്റെ സിനിമ വാർത്തകളെ പോലെ തന്നെയാണ് തന്റെ വെക്തിപരമായ ജീവിതത്തിലെ വാർത്തകളും.താരത്തിന്റെ പുതിയ സിനിമ കാണാനുള്ള കാത്തുനിൽപ്പിലാണ് ആരാധകർ. കുന്‍ ബത്രം സംവിധാനം ചെയ്യുന്ന ഗെഹരായിയാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.ഈ ചിത്രം വിവാഹിതരാ ബന്ധത്തെ കുറിച്ചാണ് പറയുന്നത്.സിനിമയിലെ പോലെ തന്റെ സാഹചര്യം വന്നാൽഎങ്ങനെ ആയിരിക്കും എന്നുള്ള താരത്തിന്റെ പ്രതികരണം വെക്തമായിരിക്കുകയാണ് ഇപ്പോൾ.

സിനിമയുടെ പ്രൊമോഷനെ മുൻപുള്ള തിരക്കിൽ ആണ് ഇപ്പോൾ താരം. ഇതിന്റെ ഭാഗമായി നൽകിയിരിക്കുന്ന അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തമാക്കി ഇരിക്കുന്നത്. കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്നും മറ്റൊരാളുമായി ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു ദീപികയോട് ചോദിച്ചത്. ഇതിന് ദീപിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.എന്നെ സംബന്ധിച്ച് അത് ഡീല്‍ ബ്രേക്കര്‍ ആണ്. ഡേല്‍ ബ്രേക്കര്‍ ആണെന്ന് പറയുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല ജീവിതത്തില്‍ സംഭവിക്കുകയാണെങ്കില്‍.ആ ബന്ധം എന്ത് മാത്രം പ്രധാന പെട്ടതാണെന്നും നിങ്ങൾക്ക് ആ പ്രശ്നം ഇരുവരും എങ്ങനെ ഇരുവരും എത്രത്തോളം പരിശ്രമിക്കാന്‍ തയ്യാറാണ്അതൊരു തെറ്റായിരുന്നുവോ അതോ ശീലമാണോ എന്നൊക്കെയുളള കാര്യങ്ങളുണ്ട്. ആളുകള്‍ക്ക് തെറ്റ് പറ്റാം


ഒരു സമൂഹം എന്ന നിലയിൽ വിവാഹിതരാബന്ധം തെറ്റായി കാണാൻ ആണ് ശീലിച്ചത്. എന്നാൽ നമ്മളെ ഒരു തെറാപ്പിസ്റ്റിന്റെ എടുത്തു കൊണ്ട് പോയാൽ മനസിലാകും ആളുകള്‍ അവരുടെ തീരുമാനങ്ങളെടുത്തതെന്ന് മനസിലാക്കാന്‍ സാധിക്കും. കാര്യങ്ങളെ വേറൊരു കണ്ണിലൂടെ കാണാന്‍ സാധിക്കും.ഇത് ശെരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല. നേരത്തെ ദീപിക രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. രണ്‍ബീറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതാണ് ഇരുവരും പിരിയാന്‍ കാരണമെന്ന് ദീപിക തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്യ്തു.

 

സിനിമ വാർത്തകൾ

ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യ….

Published

on

ആരാധകരുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്ന ചിത്രങ്ങളിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.30 വർഷത്തിന് ശേഷം ആദ്യമായി സൂര്യ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു. ഈ സാഹചര്യത്തില് ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്നു കരുതപ്പെടുന്ന ഓസ്‌കാർ പുരസ്‌കാരത്തിന് ജയ് ബീമിന്റെ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടു.എന്നാൽ ഇപ്പോൾ താരത്തെ ഓസ്‌കാറിനുള്ള ഫിലിം സെലക്ഷൻ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിരിക്കുകയാണ്.വാർഷിക ഓസ്‌കാറിൽ വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന സിനിമകൾക്ക് ഓസ്‌കാർ കമ്മിറ്റി അംഗങ്ങൾ വോട്ട് ചെയ്യും. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വ്യക്തി, നടൻ, നടി, മറ്റ് പ്രമുഖർ എന്നിവർക്കാണ് അവാർഡ് നൽകുന്നത്. ഈ അംഗങ്ങളുടെ പേരുകളുടെ പട്ടിക വർഷം തോറും മാറ്റം വരുത്തും. ആ വിഭാഗത്തിലെ 397 ഓസ്‌കാർ അംഗങ്ങളുടെ പട്ടികയാണ് ഈ വർഷം ഔദ്യോഗികമായി പുറത്തുവിട്ടത്.അതിൽ നടൻ സൂര്യയും ബോളിവുഡ് നടി കാജലും ഉൾപ്പെടുന്നു. നേരത്തെ എആർ റഹ്മാൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര എന്നിവരെ ഓസ്‌കാർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.ആദ്യമായിട്ടാണ് സൂര്യയ്ക്ക് ലഭിച്ച അംഗീകാരമാണ്.വാർത്ത അറിഞ്ഞ സൂര്യ ആരാധകർ ഏറെ സന്തോഷത്തിലാണ്.

 

 

Continue Reading

Latest News

Trending