Connect with us

സിനിമ വാർത്തകൾ

മരക്കാർനിങ്ങളുടെമുന്നിലേക്ക്എത്തുന്നു.ആന്റണി പെരുമ്പാവൂർ

Published

on

മരക്കാർഒരുപാട്നാളത്തെചർച്ചകൾക്ക്ശേഷം തീയറ്ററുകളിൽഎത്തുന്നു.മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഉണ്ടായഈ ചിത്രം ഡിസംബർരണ്ടിന് തീയറ്ററുകളിൽ എത്തുകയാണ്  ഈ വാർത്ത സോഷ്യൽമീഡിയയിൽ കൂടി മോഹൻലാലുംസന്തോഷം  പങ്കുവെച്ചു  ആന്റണി  പെരുമ്പാവൂർ ഈ ചിത്രംഒ ടി ടി യിൽ കാണിക്കുമെന്ന്  പ്രഖ്യപിച്ചതിനുശേഷമാണ്  സർക്കാർ മുൻപന്തിയിൽ എത്തി ചർച്ചകൾ നടത്തിയശേഷമാണ് മരക്കാർ തീയിട്ടറിൽ പ്രദർശിപ്പിക്കുമെന്ന്  തീരുമാനിച്ചത് .മരക്കാർ എന്നചിത്രത്തിന്റെ റിലീസിന്സഹായിച്ച വർക്ക് നന്ദി പറഞ്ഞു കൊണ്ട് നടൻ മോഹൻലാലും ,ആന്റണി പെരുമ്പാവൂരും വന്നിരിക്കുന്നത് .ആന്റണിപെരുമ്പാവൂരിന്റെ  വാക്കുകൾ .

മലയാളക്കരയിലെ ഓരോരുത്തരുംഒരുപാട്സന്തോഷത്തോടെകാത്തിരുന്നചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം .കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ നേരിടുന്ന കോവിഡ് മഹാ മാരിക്ക് ശേഷമാണ് ലാൽ സാറിന്റെയും പ്രിയൻസാറിന്റെയും കൂട്ടുകെട്ടിൽ ഉണ്ടായ മരക്കാർ എന്നഈ ചിത്രം ഒരുപാട്  കഠിനശ്രെമങ്ങൾക്കുശേഷം തീയറ്ററുകളിൽ ഈ ഡിസംബർ രണ്ടാം തീയതി എത്താൻപോകുന്നത് .

മരക്കാർഎന്നഈ സിനിമഇന്ത്യൻസിനിമക്കുംലോക സിനിമക്ക് തന്നെ അഭിമാനമാകുന്ന  ഒരു ചിത്രംതന്നെ ആയിരിക്കും .ഒരു ചരിത്രപുരുഷന്റെ ‘കുഞ്ഞാലി മരക്കാർ ‘കഥകൾ ഉൾക്കൊളിച്ച ഒരുസിനിമയും കൂടിയാണ്ഈ ചിത്രം .മരക്കാർഎന്നഈ ചിത്രം മുന്നിൽഎത്തിക്കാനുള്ള ശ്രെമത്തിൽ കൂട് നിന്നിട്ടുള്ള നമ്മുടെ സാംസ്‌കാരികമന്ത്രി ശ്രീ സജി ചെറിയാൻ സർ ,മോഹൻലാൽ സർ ,പ്രിയൻ സർ ആശീർ വാദ്സിനിമാസ്ൽ സഹകരിച്ചിട്ടുള്ളവർക്കും നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു .ഈ അവസരത്തിൽ എല്ലാ മലയാളിപ്രഷകർക്കും കുഞ്ഞാലി മരക്കാരുടെ സ്നേഹവും സന്തോഷവും അറിയിപ്പിക്കുന്നു നിങ്ങളുടെപഴയ ആർപ്പു വിളികൾക്കും  കൈയ്യടികൾക്കുംഇടയിലേക്ക് വീണ്ടും മരക്കാർ സന്തോഷത്തോടെ എത്തുന്നു .

 

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending