സിനിമ വാർത്തകൾ
മൈ ജി ഓണപരസ്യം വേറെ ലവൽ കണിമംഗലം ജഗനും, ഉണ്ണിമായയും ഒന്നിക്കുന്നു!!

പ്രേക്ഷക ഹിറ്റായ ചിത്രം ആയിരുന്നു ‘ആറാം തമ്പുരാൻ’.ചിത്രത്തിലെ കണിമംഗലം ജഗനെയും, ഉണ്ണിമായയും ഇന്നും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോൾ ആ കഥാപാത്രങ്ങളെ ഉൾക്കൊളിച്ചു കൊണ്ട് മൈ ജി ഒരു ഗംഭീര പരസ്യ ചിത്രം നിർമിക്കുന്നു ഓണനാളുകൾക്കായി. മഞ്ജുവാര്യരും, മനോഹൻലാലും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ഒരു മികച്ച പരസ്യ ചിത്രം തന്നെയാണ് മൈജിയുടെ. ഇരുവരയുടെയും അഭിനയ സിദ്ധി സിനിമയിൽ കണ്ട പ്രേക്ഷകർ ഇനിയും മൈജി ഒരുക്കുന്ന ഓണനാളിലെ ഈ പരസ്യ ചിത്രത്തിനായി കാത്തിരിക്കുകയാണ്.
മൈ ജിയുടെ ഓണം സ്പെഷ്യൽ പരസ്യത്തിൽ ആണ് ഈ സൂപ്പർജോഡികൾ അഭിനയിക്കുന്നത്. മൈജിയുടെ ഈ ബ്രെഹ്മാണ്ഡ പരസ്യ ചിത്രത്തിന് കോടികൾ ആണ് മുടക്കിയിരിക്കുന്നത്, ഇങ്ങനെ സിനിമകളിലെ പോലെ കോടികൾ മുടക്കിയ ഈ പരസ്യ ചിത്രത്തിന് മികച്ച ദൃശ്യമികവാണ് മൈജി ഒരുക്കിയിരിക്കുന്നതും. കേരളത്തിൽ മൊബൈൽ വിപ്ലവം നടത്തിയ മൈജി ഓണത്തിന് നിരവധി ഓഫ്റുകൾ ആണ് നൽകുന്നതും.
ഈ സൂപ്പർസ്റ്റാറുകൾ അഭിനയിച്ച മൈജി യുടെ പരസ്യ ചിത്രങ്ങൾ എല്ലാം തന്നെ മികച്ച ദൃശ്യാവിഷ്കാരം നടത്തിയിരുന്നു. മലയളത്തിന്റെ സ്വന്തം സംവിധായകനും, നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിട്ടുള്ള ജിസ് ജോയ് ആണ് ഈ പരസ്യ ചിത്രവും സംവിധാന൦ ചെയ്യുന്നതും. ഈ സൂപ്പർ താരങ്ങൾ ബ്രാൻഡ് അംബാസിഡറായിട്ടുള്ള കേരളത്തിലെ ഒരേ ഒരു ബ്രാൻഡ് ആണ് മൈ ജി. ബോളിവുഡിനെ പോലും ഞെട്ടിക്കുന്ന രീതിയിൽ ആണ് മൈജിയുടെ ഈ പരസ്യ ചിത്രം ഒരുങ്ങുന്നതും. മോഹൻലാൽ മാസ്സലുക്കിൽ എത്തുന്ന തരത്തിലാണ് ഈ പരസ്യ ചിത്രം.
സിനിമ വാർത്തകൾ
റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.
എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ4 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ6 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
അപ്രതീഷിതമായ കാര്യം ആയിരുന്നു ലോ കോളേജിൽ നടന്നത് അപർണ്ണ ബാല മുരളി
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം