കോവിഡ് മഹാമാരിയെ തുറന്നുള്ള ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ സമയം ചിലവഴിച്ച ആരാധകരുടെ പ്രിയ താരം മമ്മൂട്ടി ക്യാമറ കൊണ്ട് താരത്തിന്റെ വീടിന് ചുറ്റുമുള്ള പരിസരത്തെ പക്ഷികളുടെയും അതെ പോലെ പ്രകൃതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ പോലെ താരസംഘടനയായ അമ്മ ഷോയുടെ റിഹേഴ്സലിനിടെ മമ്മൂട്ടി പകര്‍ത്തിയ ചിത്രം പങ്കുവയ്ക്കുകയാണ് മനോജ് കെ. ജയന്. വളരെ സന്തോഷത്തോടെയാണ് താരങ്ങൾ ഈ ചിത്രത്തിന് വേണ്ടി പോസ്സ് ചെയ്യുന്നത്
View this post on Instagram
മമ്മൂക്കയ്ക്ക് Photography ഒരു Craze ആണ്. പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ പെട്ടിട്ടുണ്ട് അത് വലിയ സന്തോഷമാണ്,ഭാഗ്യമാണ് കാരണം , അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും. Dubai ല്‍ അമ്മ show യുടെ Rehersal ന്റെ ഇടയില്‍ photographer JP യുടെ ക്യാമറയില്‍ മമ്മുക്കയുടെ click. കൂടെ, ശ്വേതയും ,മണിയന്‍പിള്ള രാജുവേട്ടനും’ Happy moments- മനോജ് കെ ജയന് കുറിക്കുന്നു.
