പെരുമ്പാവൂർവളയൻ ചിറങ്ങര സ്കൂളിൽ മാറ്റത്തെ കുറിച്ചുള്ളപ്രെസ്സംഗത്തിലാണ് നടി മഞ്ജു വാര്യർ രംഗത്എത്തിയിരിക്കുന്നത്.വിദ്യാർത്ഥികളുടെ യൂണിഫോമിന്റെ കാര്യത്തെ കുറിച്ചു അഭിമുഖങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് .ആൺ കുട്ടികൾക്കുംപെൺകുട്ടികൾക്കും  ഒരേ പോലെ ഉപയോഗിക്കാവുന്ന ഡ്രസ്സ് ആണനല്ലത് എന്ന് ചിന്തിക്കുന്നത് .കേരളത്തിൽ മിക്ക സ്കൂളുകളിലും പെൺകുട്ടികൾക്ക് പാവാടയും ടോപ്പും ആൺകുട്ടികൾക്ക് ഷർട്ടും പാന്റുമായിരുന്നു വേഷം .എന്നാൽ പെരുമ്പാവൂർ സ്കൂളിൽ ത്രീ ഫോർത്തഡ്രസ്സ് ആണ് നടപ്പാക്കിയത്  ഈ വേഷ വിധാനത്തിൽ അവിടുത്തെ രക്ഷ കർത്താക്കളും ഇപ്പോൾ അംഗീകരിച്ചിട്ടുണ്ടേ .ഈ സ്കൂളിലെ മാറ്റത്തെ കുറിച്ച് ഓൺലൈനായി പ്രെസംഗിച്ചത് താരം  ഈ മാറ്റത്തിൽ തനിക്ക് സന്തോഷമാണ് എന്നാണ് താരം പറയുന്നത് .

പണ്ട് സ്കൂളുകളിൽ പെൺകുട്ടികൾക്ക് പാവാടയും ടോപ്പും  ആയിരുന്നവേഷം .ഈ വേഷത്തിനെ ഒരുപാട് പരിമിതി ഉണ്ടായിരുന്നു .സ്വാതന്ത്ര്യം പെൺകുട്ടികൾ സമൂഹത്തിലെ ഒരു മനസു തന്നെ യാണ് മഞ്ജു പറയുന്നു .ആൺകുട്ടികൾക്കുംപെൺകുട്ടികൾക്കും ഒരേ വേഷവിധാനം തന്നെയാണ് നല്ലത ഇതൊരു പുതിയ കാരിയുമല്ല .അതുപോലെ ബോംബയിലും ,ഡൽഹിയിലും ഉച്ചരം  യൂണിഫോമുകൾ ഉപയോഗിക്കുന്നുണ്ട് .

വളയൻ ചിറങ്ങര സ്കൂളിൽ രണ്ടയിരത്തി പതിനെട്ട് മുതൽ ഇതു രക്ഷിതാക്കളയിരുന്നു നടപ്പിലാക്കി വന്നത് .ഫാഷൻരംഗത്തു തന്നേഇന്നു ചർച്ചയാണ് ജെൻഡർ ന്യൂട്രൽ ഫാഷൻ. അവരും ഇന്ന് തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന കാലമാണ് .കുട്ടികൾക്ക് യോജിച്ച വസ്ത്രമാകുമ്പോൾ നല്ല ആത്മ വിശ്വാസംഉണ്ടാകും  മിക്ക പെൺകുട്ടികളുടെയും ഇഷ്ട്ട വേഷം തന്നെയാണ് ത്രീഫോർത്  ഈ വേഷം പുറത്തായാലും   വീട്ടിലായാലും കുട്ടികൾ ഉപയോഗിക്കുന്നുണ്ട് .മനസ്ഇഷ്ട്ട പെട്ട വസ്ത്രം ധരിക്കാൻ അവരെ സഹായിക്കുമെങ്കിൽ അത് നടപ്പിലാക്കാമെന്നു മഞ്ജുപറയുന്നു. കായിക മൽസരങ്ങളിൽ പോലും പാവാട ധരിച്ചു കൊണ്ട് പങ്കെടുക്കുന്നത് പോലും പെൺകുട്ടികൾക്ക് വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് കായിക രംഗ ങ്ങളിളൊന്നും അവർ പങ്കെടുക്കാത്ത ത്   ശ്രെദ്ധയിൽ പെട്ടിട്ടുണ്ട് .