Connect with us

സിനിമ വാർത്തകൾ

ഈ രണ്ട് ചിത്രങ്ങളിൽ ജയറാമിന്റെ നായികയാകേണ്ടിരുന്നത് മഞ്ജുവായിരുന്നു

Published

on

Manju-Warrier.actress

മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മികവുറ്റ അഭിനേതാക്കളുടെ കൂടെ അഭിനയിക്കാൻ അപൂർവ ഭാഗ്യ൦ ലഭിച്ച താരമാണ് മഞ്ജു വാര്യർ. അത് കൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു. അതെ പോലെ തന്നെ താരത്തിന് നഷ്ടമായ കുറെ ഏറെ  സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുണ്ട്. ആ സിനിമകളുടെ പേര് കേള്‍ക്കുമ്പോൾ തന്നെ  ആരാധകര്‍ ചിലപ്പോൾ  അത്ഭുതപ്പെട്ടെന്നു വരാം.

Manju Warrier2

Manju Warrier2

മലയാളികളുടെ പ്രിയ താരം  ജയറാം അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഫ്രണ്ട്‌സ് എന്നീ സിനിമകളിലാണ് മഞ്ജുവിനെ നായികയാക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ 1999 ലാണ് റിലീസ് ചെയ്തത്. എന്നാൽ ഇതിൽ സംയുക്ത വര്‍മ്മയാണ് ജയറാമിന്റെ നായികയായി അഭിനയിച്ചത്. അതെ പോലെ ഈ ചിത്രത്തിൽ സംയുക്ത ചെയ്ത കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യറെയാണ്. മഞ്ജുവിനെ കിട്ടാതായപ്പോള്‍ സംയുക്ത വര്‍മ്മയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

Manju Warrier1

Manju Warrier1

അതെ പോലെ തന്നെ 1999 ല്‍ തന്നെ പുറത്തിറങ്ങിയ മറ്റൊരു ജയറാം ചിത്രമാണ് ഫ്രണ്ട്‌സ്. സിദ്ധിഖാണ് സിനിമ സംവിധാനം ചെയ്തത്. ഈ സിനിമയില്‍ മീനയാണ് നായിക. ജയറാമിന്റെ നായികയായെത്തുന്ന മീനയ്ക്ക് പകരം ആദ്യം ആലോചിച്ചത് മഞ്ജു വാര്യറെയാണ്. ജയറാമും മഞ്ജുവും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി അപ്പോഴേക്കും ശ്രദ്ധേയമായിരുന്നു. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാല്‍ മഞ്ജുവിന് ഫ്രണ്ട്സ് ചെയ്യാന്‍ സാധിച്ചില്ല.

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending