ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷമാണു മഞ്ജു പിന്നെയും സിനിമ ലോകത്തേക്ക് അരങ്ങെറ്റം കുറിച്ചത്.കേരളത്തിലെ എല്ലാ സ്ത്രീകൾക്കും പ്രേചോദനം തന്നെയാണ് മഞ്ജുവാര്യർ.തൻ്റെ ജീവിത പ്രേശ്നങ്ങൾ ഒന്നും തന്നെ വകവെയ്ക്കാതെ തൻ്റെ സ്വന്ധം വെക്തിതത്തിൽ നിന്നും ആരാധക ശ്രെദ്ധ പിടിച്ചുപറ്റിയ നടിയാണ് മഞ്ജു.ഒട്ടും താരജാഡ ഇല്ല എന്നുള്ളതാണ് മറ്റുള്ളവരിൽ നിന്നും വ്യെത്യസ്തമാക്കുന്നത്. കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്.

ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു.എന്നാൽ ഇപ്പോൾ തൻ്റെ വീട്ടിൽ വന്ന ആരാധകനെ താരജാഢ ഒന്നും തന്നെ ഇല്ലാതെ വീട്ടിലേക്കു സ്വീകരിച്ചു ഇരുത്തി അവർക്കു കോഫി കൊടുത്ത വിഡിയോയാണ് ശ്രെദ്ധ നേടുന്നത്.നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.മഞ്ജുവിന്റെ ഫാൻ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്‌തത്‌.

https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FB4blazeVideos%2Fvideos%2F732550388344014%2F&show_text=false&width=476&t=0