Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഭാവിയിൽ ഒരുപക്ഷേ ഞാൻ ഒരു സിനിമ കൊറിയോഗ്രാഫർ ആയി മാറിയേക്കും മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ മലയാളികൾക്കെല്ലാം പ്രിയങ്കരിയാണ്.അഭിനയ മികവിലൂടെ വളരെ പെട്ടന്നു തന്നെ മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങൾ മഞ്ജു മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം മലയാകത്തിൽ നിന്നും ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ്. തമിഴ് സൂപ്പർസ്റ്റാർ അജിത്തിനൊപ്പം അന്ന് ഇപ്പോൾ അഭിനയിച്ചത്.

manju warrier4

ലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തുനിവ്.സിനിമയിൽ മഞ്ജു വാര്യർ ഒരു പാട്ടുപാടുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇതിൽ ഒരുപാട് ആക്ഷൻ രംഗങ്ങളും ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മഞ്ജു വാര്യരോട് അഭിനയം നിർത്താൻ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്തായാലും ഞാൻ അഭിനയം നിർത്താൻ തീരുമാനിച്ചിട്ടില്ല എന്ന് മഞ്ജു പറഞ്ഞത്.പ്രേക്ഷകർക്ക് എപ്പോഴാണ് എന്റെ  അഭിനയം മടുത്തു തുടങ്ങുന്നത് ആ സമയത്ത് ഞാൻ എന്തായാലും അഭിനയം നിർത്തും അതാണ്  എനിക്കും അവർക്കും നല്ലത് എന്ന്  പറഞ്ഞു. മഞ്ജു വാര്യർ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി ഭാവിയിൽ ഒരുപക്ഷേ ഞാൻ ഒരു സിനിമ കൊറിയോഗ്രാഫർ ആയി മാറിയേക്കും എന്നും പറഞ്ഞു.

Advertisement. Scroll to continue reading.

manju warrier1

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

സിനിമ വാർത്തകൾ

ഒരുപാടു നാള് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നെങ്കിലും ഇത്രയും അധികം പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് മഞ്ജുവാരിയർ.അഭിനയ മികവ് കൊണ്ടും മറ്റുള്ളവരുടെ ഇടയിൽ സാധാരണ കാരി എന്ന നിലയിലുള്ള പെരുമാറ്റവും ആണ് മഞ്ജുവിനെ...

സിനിമ വാർത്തകൾ

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് കൂടുതൽ ശ്രെധ പുലർത്തുന്നത്, അഭിനയ കാര്യത്തിൽ മാത്രമല്ല മഞ്ജു തന്റെ...

കേരള വാർത്തകൾ

മലയാളത്തിലും തമിഴിലും കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി മഞ്ജു വാര്യര്‍.കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടികൂടിയാണ് മഞ്ജു വാരിയർ.എല്ലാ പ്രതിസന്ധി ഘട്ടവും മറികടന്നു തൻ്റെതായ ജീവിത...

Advertisement