Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആ ചടുലമായ നൃത്ത ചുവടുവകൾ മറക്കാൻ ആകില്ല .മഞ്ജുവിനെ കുറിച്ച് മന്ത്രിവീണ ജോർജ്‌ ..

പത്തനംതിട്ടയിലുള്ള ആദ്യ വനിതമന്ത്രിയാണ് വീണ ജോർജ് .പഠനം .കല .രാഷ്ട്രീയം എന്നി മേഖലകളിൽ തന്റെ മികവ് തെളിച്ച പ്രതിഭ കൂടിയാണ് മന്ത്രി വീണ .ഒരു കാലത്തു അദ്ധ്യാപിക മാത്രമല്ല ഒരു കലാതിലകവും കൂടിയാണ് .നടി മഞ്ജു വാര്യർക്കൊപ്പം മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. വേദിയിൽ ഭരതനാട്യം അവതരിപ്പിച്ച മഞ്ജുവിന്റെ ചടുല നൃത്തങ്ങലെ കുറിചുള്ളമന്ത്രിയുടെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത.ഒപ്പം തന്റെ കലാപ്രവർത്തനങ്ങളെ കുറിച്ചും വീണ സംസാരിക്കുന്നുണ്ട് .മന്ത്രിയുടെ വാക്കുകൾ ഇങ്ങെനെ ..സ്കൂളിൽ പഠിക്കുന്ന സമയത്തു കുമ്പഴ വടക്കുപുറത്തായിരുന്നു താമസം .അവിട എല്ലാവരും ഒന്നിച്ചയിരുന്നു ക്രിസ്തുമസ് ആഘോഷങ്ങൾ .

അന്നൊക്കെ ഉള്ള പ്രോഗ്രാമുകളിൽ ഞാൻ സജീവമായിരുന്നു .ഞാനൊരു കലാതിലകം ആയിരുന്നു .മോണോ ആക്ട് ,പ്രസ്സംഗം എന്നി പരിപാടികൾ ഞാൻ ചെയുമ്പോൾ അവതാരകർ പറയും ഞാനൊരു സർവകലാ വല്ലഭ ആണെന്ന് അതുകേൾകുമ്പോൾ എനിക്ക് വലിയ സന്തോഷം ആയിരുന്നു നൃത്തത്തോടു അന്നും ഇന്നും അതെ ഇഷ്ട്ടം തന്നുണ്ട് .ഒരുപാട്ടു കേൾക്കുമ്പോൾ അതിന്റെ നൃത്തരൂപം ആയിരുന്നു മനസിൽ വരുന്നത് .ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുണ്ട് .പത്താം ക്ലാസ് വരെ പഠിക്കാൻ കഴിഞ്ഞുള്ള .കഴഞ്ഞ ദിവസം ഞാൻ മഞ്ജുവിനെ കാണുകയും പഴയ ഓർമ്മകൾ മനസിൽ വരുകയും ചെയ്ത് .ഞാൻ ആദ്യം മഞ്ജുവിനെ കാണുമ്പൊൾ പാദങ്ങൾ ആയിരുന്നു ശ്രെദ്ധിച്ചതു .

Advertisement. Scroll to continue reading.

അന്ന് മഞ്ജു കലാതിലകം ആയിരുന്നു മഞ്ജു ഏഴിലും ഞാൻ പത്തിലുമായിരുന്നു പഠിക്കുന്നത് .അന്ന് ഒന്നാം സ്ഥാനം കിട്ടുന്നവരെ എല്ലാം ലാസ്‌റ് ദിവസം മത്സരിപ്പിക്കും അന്ന് മുഖ്യ മന്ത്രി ഇ കെ നായനാർ ആയിരുന്നു .മഞ്ചവിന്റെ ഭരതനാട്യം കഴിഞ്ഞിട്ടാണ് എന്റെ പെർഫോമൻസ് .ഞാൻ കര്ട്ടന് പിന്നിലൂടെ നോക്കുമ്പോൾ മഞ്ജു അസാധരണ ചടുലതയോടു നൃത്തം ചെയുന്നു .മന്ത്രി വീണ ജോർജ് പറഞ്ഞു .

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

സിനിമ വാർത്തകൾ

ഒരുപാടു നാള് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നെങ്കിലും ഇത്രയും അധികം പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് മഞ്ജുവാരിയർ.അഭിനയ മികവ് കൊണ്ടും മറ്റുള്ളവരുടെ ഇടയിൽ സാധാരണ കാരി എന്ന നിലയിലുള്ള പെരുമാറ്റവും ആണ് മഞ്ജുവിനെ...

സിനിമ വാർത്തകൾ

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് കൂടുതൽ ശ്രെധ പുലർത്തുന്നത്, അഭിനയ കാര്യത്തിൽ മാത്രമല്ല മഞ്ജു തന്റെ...

കേരള വാർത്തകൾ

മലയാളത്തിലും തമിഴിലും കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി മഞ്ജു വാര്യര്‍.കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടികൂടിയാണ് മഞ്ജു വാരിയർ.എല്ലാ പ്രതിസന്ധി ഘട്ടവും മറികടന്നു തൻ്റെതായ ജീവിത...

Advertisement