സിനിമ വാർത്തകൾ
മഞ്ജു പിള്ള ടാറ്റ ഹാ രിയ ർ സ്വന്തമാക്കി

മലയാള സിനിമകളിലൂട യും ടി വി പരമ്പരകളിലും സുപരിചിതയായ നടിയാണ് മഞ്ജു പിള്ള കൂടുതലും താരം കോമഡി ആണ് അഭിനയിച്ചിട്ടുള്ളത് .ചായാഗ്രാഹകൻ സംവിധയകനുമായ സുജിത് വാസുദേവ ആണ് ഭർത്താവു .ദയ സുജിത്താണ് മകൾ .സഹനടിക്കുള്ള കേരള സംസഥാന ടി വി പുരസ്കാരം തുടർച്ച ആയി രണ്ടു വർഷങ്ങളിൽ .തട്ടീം മുട്ടീം എന്ന സീരിയിലിലി മോഹന വല്ലി ആയി മഞ്ജു പിള്ള തകർത്തു അഭിനയിച്ചിരുന്നു .
ഹോം സിനിമമഞ്ജു പിള്ളയുടെ ആദ്യ സിനിമ അല്ലെങ്കിലും അത്രയേറെ ശ്രെദ്ധിക്കപെട്ട ഒരു വേഷം ആദ്യമായിട്ട് ആയിരുന്നു .സിനിമകളിൽ മാത്രം അല്ല സീരിയൽ ടി വി ഷോകളിലും സജീവമാണ് മഞ്ജു പിള്ള .ഇപ്പോൾ മഞ്ജു പിള്ള വ്യത്യസ്ത ഫോട്ടോ ഷൂട്ടുമായി മീഡിയിയിൽ സജീവമാണ് .ഇപ്പോൾ താരം ലക്ഷങ്ങൾ വിലമതിക്കുന്ന ടാറ്റ ഹാരിയർ സ്വന്തമാക്കിയ മഞ്ജു പിള്ള
ഏകദേശം 21 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. അറ്റ്ലസ് ബ്ലാക്ക് നിറത്തിനൊപ്പം അകത്തളത്തിലും കറുപ്പിന്റെ അഴക് നിറയുന്നതാണ് ഡാർക്ക് എഡീഷന്റെ സവിശേഷത. പുറത്തെ കൃത്രിമ സ്കിഡ് പ്ലേറ്റ്, ഗ്രേ ഹെഡ്ലാംപ് ഇൻസർട്ട് എന്നിവയ്ക്കൊപ്പം 17 ഇഞ്ച് അലോയ് വീലിനും കറുപ്പ് നിറമാക്കിയിട്ടുണ്ട്. മുൻ ഫെൻഡറിൽ ഡാർക്ക് എന്നു രേഖപ്പെടുത്തിയ പ്രത്യേക ബാഡ്ജും ഇടംപിടിക്കുന്നുണ്ട്.

സിനിമ വാർത്തകൾ
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.
- സിനിമ വാർത്തകൾ5 days ago
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…
- സിനിമ വാർത്തകൾ2 days ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
- സിനിമ വാർത്തകൾ3 days ago
സീതയും രാമനും ഇനി മിനിസ്ക്രീനിലേക്ക്..
- സിനിമ വാർത്തകൾ1 day ago
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി
- മലയാളം1 day ago
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ