മലയാള സിനിമയുടേ ചോക്ലേറ്റ് താരം ആയിരുന്നു നടൻ കുഞ്ചാക്കോബോബൻ .എന്നാൽ ഇപ്പോൾ താരം നല്ല നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി .ഭീമന്റെ വഴി എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ഇപ്പോൾ നായകനായി എത്തിയത് .ചിത്രം തീയറ്ററുകളിൽ വൻ വിജയം ആയി മാറുകയും ചെയ്യ്തു .തന്റെ സിനിമ വിശേഷങ്ങളെ കുറിച്ച് ഒരു ടി വി റിപ്പോർട്ടിൽ നൽകിയ അഭിമുഖത്തിലാണ് തനറെ സിനിമ വിശേഷങ്ങളെ പറ്റി താരം പറയുന്നതു .ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കരുതെന്നു പ്രകോപനഉണ്ടായിരുന്ന എന്ന് അദ്ദേഹം പറയുന്നു കുട്ടിക്കാലത്തു സിനിമയുടെ ഒരു മോശ വസ്തയിൽ പോയിട്ടുള്ള ഒരു കുടുംബം ആയിരുന്നു എന്റേത് .ആ സമയത്തു ഉദയ എന്ന സിനിമ കമ്പിനി പോലും വേണ്ടായിരുന്ന എന്ന് പോലും ഞാൻ അപ്പനോട് ആവശ്യപെട്ടിരുന്നു .ഞാൻ ഇന്ന് സിനിമയിൽ നല്ല രീതിയിൽ ആയിട്ടുണ്ടെങ്കിൽ അതിനെ അപ്പുപ്പൻ കുഞ്ചാക്കോയോടും അച്ഛൻ ബോബൻ കുഞ്ചാക്കോയോടും ആണെന്ന് നടൻ പറയുന്നു .

തൻറെ ഭാര്യ പ്രിയയോട് പോലും സിനിമയുടെ അഭിപ്രായങ്ങൾ ചോദിക്കരുണ്ടെ .എന്നാൽ അവൾ ആ കാര്യങ്ങളിൽ ഒന്നും അഭിപ്രയം പറയാറില്ല ഞാൻ തന്നെ ആണ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് .എന്റെ ചില സിനിമകൾ ഹിറ്റ് ആകും എന്നാൽ ചിലതു ഹിറ്റാകില്ല .ചിലതു ഞങ്ങൾ രണ്ടുപേരും ആലോചിച്ചു നല്ലതാണെന്നു പറയുന്ന സിനിമകൾ വലിയ പരാചയം സംഭവിച്ചിട്ടുണ്ടേ.അതെ സമയം സിനിയമയിൽ മഞ്ജു അഭിനയിച്ചതിന്കുറിച്ച് താരം പറയുകയാണ് .മഞ്ജുവിന്റെ വീണ്ടുമുള്ള വരവിൽ ഇറങ്ങിയ സിനിമ ആയിരുന്നു ഹൌ ഓൾഡ് ആർ യു എന്നാൽ മഞ്ജുവിൻ്റെ അത് രണ്ടാമത്തെ സിനിമയായിരുന്ന .അതിനു മുൻപ് തന്നെ റേഞ്ചയേട്ടനും ലാലേട്ടനുമായുള്ള ഒരു സിനിമയായിരുന്ന പ്ലാൻ ചെയ്തത് .മഞ്ജുവിനേക്കാൾ തനിക്കു സഞ്ജു ബോബി എന്ന തിരക്കഥ കൃത്തുക്കളോടെ ആയിരുന്നു എനിക്ക് കമ്മിറ്റ്മെന്റ് എന്തെന്നാൽ എനിക്ക് ട്രാഫിക്ക് എന്ന ചിത്രം തന്നതാണവർ .

ശാലിനിയെ വെച്ചാണ് ആദ്യം സിനിമ ചെയ്യാൻ തീരുമാനിച്ചത് എന്നാൽ ടൈമിൽ മഞ്ജുവിന്റെ പ്രൊജെക്ടുമായി വരുന്നതഅതിനു ശേഷം തനിക് ഒരുപാട് സമ്മർദ്ദം ഉണ്ടായിരുന്നു എന്നായിരുന്നു താരം പറയുന്നത് സിനിമയിൽ നിന്നും താൻ ഒഴിയണം എന്ന് ചില സൂചനകൾ ഉണ്ടായിരുന്നു .ഞാൻ പറഞ്ഞു ഞാൻ ഡെയ്റ്റ് കൊടുത്ത് മഞ്ജുവിന് അല്ല സംവിധയകാൻ ആണ് നിങ്ങൾ അവരോടു ചോദിക്കുക ഇതായിരുന്നു എന്റെ മറുപടി .