Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നീ എവിടെ പോയാലും നിനക്കൊപ്പം ഞാൻ കാണും, ഗീതു മോഹൻദാസിന് പിറന്നാൾ ആശംസയേകി മഞ്ജു

കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖം വൻ വിജയമാണ് നേടിയത്, കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്‌നോ ഹൊറർ ചിത്രം ചതുർമുഖം, യുവജനോത്സവ വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരമാണ് മഞ്ജു വാര്യര്‍. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു തുടക്കം മുതലേ താരത്തിന് ലഭിച്ചത്. സെലക്ടീവായാണ് നടി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്.

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്.ഇപ്പോൾ തന്റെ പ്രിയ കൂട്ടുകാരി ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജു,  “ജന്മദിനാശംസകൾ പ്രിയപ്പെട്ടവളെ…ഞാൻ നിന്റെ ഗാഥാ ജാം,” എന്നാണ് മഞ്ജു കുറിക്കുന്നത്. അഞ്ചാം വയസ്സിലാണ് ബാലതാരമായി ഗീതു അഭിനയരംഗത്ത് എത്തുന്നത്. ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമായിരുന്നു ഗീതുവിന്റെ ആദ്യസിനിമ. ചിത്രത്തിലെ ദീപ എന്ന കഥാപാത്രത്തെ ഗീതു അനശ്വരമാക്കി. പിന്നീട് എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് എൻ ബൊമ്മക്കുട്ടി അമ്മക്ക് ഉൾപ്പെടെ നാലോളം സിനിമകളിൽ കൂടി ബാലതാരമായി വേഷമിട്ടു.നടി പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം ഗീതുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം തലൈവർ 170  തിരുവനന്തപുരത്ത് ആരംഭിച്ചു.ജയ് ഭീം സംവിധായകൻ ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലാണ്  ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. ജയിലറില്‍ നര...

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

സിനിമ വാർത്തകൾ

ഒരുപാടു നാള് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നെങ്കിലും ഇത്രയും അധികം പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് മഞ്ജുവാരിയർ.അഭിനയ മികവ് കൊണ്ടും മറ്റുള്ളവരുടെ ഇടയിൽ സാധാരണ കാരി എന്ന നിലയിലുള്ള പെരുമാറ്റവും ആണ് മഞ്ജുവിനെ...

സിനിമ വാർത്തകൾ

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് കൂടുതൽ ശ്രെധ പുലർത്തുന്നത്, അഭിനയ കാര്യത്തിൽ മാത്രമല്ല മഞ്ജു തന്റെ...

Advertisement