‘ഇലവീഴാ പൂഞ്ചിറ’ എന്ന സിനിമയുടെ കഥാ  ഫ്ലാറ്റിൽ വെച്ച് സംസാരിച്ചു അതിലെ നായകൻ സൗബിൻ സാഹിർ ആണ്,  ഞാൻ അതിലെ  നടൻ ആണെന്നു  പറഞ്ഞാൽ ആ ചിത്രത്തിന്റെ മാർക്കറ്റ് വാല്യൂ  പോകും അതാണ് ടീമിന്റെ   വിശ്വാസം. എന്നാൽ സൗബിൻ വ്യക്‌തി എന്ന നിലയിൽ വലിയ ഒരാൾ ആയിരിക്കുംഎന്നാൽ നടൻ എന്ന നിലയിൽ ഞങ്ങൾ  ഒരുപോലെയാണ്. തനിക്കു മാർക്കറ്റ് വാല്യൂ  ഇല്ലെന്നാണ് പ്രൊഡ്യൂസർമാരുടെ പറച്ചിൽ മണികണ്ഠൻ പറയുന്നു.

ഭാവിയിൽ അഭിനയിക്കാൻ വരുന്ന യുവാക്കൾ ഒരു  സ്വന്തമായി ഒരു ജോലി കരുതണം, ഇല്ലെങ്കിൽ പ്രൊഡ്യൂസർമാർ  മാർക്കറ്റ് വാല്യൂ ഇല്ലെന്നു പറഞ്ഞു തള്ളി കളയുമ്പോൾ ഒരു സ്വന്തമായി ജോലി എങ്കിലും കൈയിൽ ഉണ്ടാകും. എനിക്ക് വരുന്ന ഈ ചെറിയ റോളുകൾ നാളെ ഇല്ലാതായി ഇല്ലാതായി തീരും അങ്ങനെ ഞാൻ ഒട്ടും ഇല്ലാതായി തീരുമ്പോൾ  മീഡിയക്കാർ അടുത്ത പോസ്റ്റിടും ഈ   നടനെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടായിരുന്നു അങ്ങനെ മരിച്ചു കഴിഞു പോസ്റ്റ്  ഇട്ടിട്ടു എന്തുകാര്യം ജീവിച്ചിരിക്കുമ്പൾ  അങ്ങനെ ചെയ്യു നടൻ പറയുന്നു.

തനിക്കു വരുന്ന കഥാപാത്രങ്ങൾ താൻ നന്നായി അവതരിപ്പിക്കുന്നുണ്ട്, പിന്നെ എങ്ങനെയാണ് ഈ മാർക്കറ്റ് വാല്യൂ   ഇല്ലാതായി പോകുന്നത് അധവാ അങ്ങെനെ ഉണ്ടെങ്കിൽ തിരുത്താനും താൻ തയ്യാറാണ് നടൻ പറയുന്നു. താൻ സ്വപ്നം  കാണാത്ത  ഒരു ജീവിതം ആണ് സിനിമ എനിക്ക് തന്നിരിക്കുന്നത്. തനിക്കു തോന്നിയിട്ടുള്ള കാര്യം താൻ നല്ലൊരു നടൻ തന്നെയാണ് മണികണ്ഠൻ പറയുന്നു.