സിനിമ വാർത്തകൾ
ആശുപത്രി കിടക്കയിൽ എഴുപത്തി ഏഴാം പിറന്നാൾ ആഘോഷിച്ചു മാമുക്കോയ…!

മലയാള സിനിമയിൽ ഹാസ്യ വിസ്‌മയം തീർത്ത നടനാണ് മാമുക്കോയ. എന്നാൽ ഹൃദയാഘാതത്തോടൊപ്പം തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതോടെ ഇദ്ദേഹം നമ്മെ വിട്ട് വിട പറയുകയായിരുന്നു. നിരവധി താരങ്ങളും ആരാധകരുമാണ് ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിപ്പെട്ട നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. വ്യത്യസ്തമായ സംസാരശൈലി തന്നെയാണ് മാമുക്കോയയേ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആക്കി മാറ്റിയത്.

അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളും അതിന്റെ തന്മയത്വം കൈവിടരുത് എന്ന മാമുക്കോയക്ക് നിർബന്ധമുണ്ടായിരുന്നു.ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ആശുപത്രി കിടക്കയിൽ വച്ച് തന്റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണിത്.

അദ്ദേഹത്തിന്റെ അവസാന പിറന്നാൾ ആഘോഷിക്കപ്പെട്ടത് ഒരു ആശുപത്രി കിടക്കയിൽ വച്ചു തന്നെയായിരുന്നു. ഡോക്ടർമാരും നേഴ്സുമാരും എല്ലാവരും അന്ന് അദ്ദേഹത്തിന് ചുറ്റും നിന്നു കൊണ്ട് പിറന്നാളാശംസകൾ നേർന്നു. നിറപുഞ്ചിരിയോടെ കേക്ക് മുറിച്ച് അടുത്ത് നിൽക്കുന്നവർക്ക് പകർന്നു നൽകുന്ന മാമുക്കോയയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്

സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ5 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ7 days ago
“ജീവിക്കാൻ സമ്മതിക്കണം”സുരേഷ് കുമാർ പറയുന്നു…!
- പൊതുവായ വാർത്തകൾ7 days ago
അരികൊമ്പൻ ഭീതിയിൽ കമ്പം…!
- പൊതുവായ വാർത്തകൾ3 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ5 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- പൊതുവായ വാർത്തകൾ3 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്ക്കാതെ…!
- സിനിമ വാർത്തകൾ2 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്