നൻ പകൽ നേരത്തു മയക്കം മമ്മൂട്ടിനായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഈ ചിത്രം രണ്ടു ഭാഷാ ചിത്രവും കൂടിയാണ് .ഈ ചിത്രത്തിന്റെ ചിത്രീകരണം പളനിയിൽ,വേളാങ്കണിയിലും പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ നായികയായി വരുന്നത് തമിഴ് നടി രമ്യ പാണ്ഡ്യൻ ആണ്. മമ്മൂട്ടി കമ്പനി കന്നി സംരംഭം കൂടിയാണ് ഈ സിനിമ എന്നത് വളരെ ശ്രെധയമാണ്. നൻ പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എ സ് ഹരീഷാണ്. മമ്മൂട്ടിക്ക് ഒപ്പം അശോകനും ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ തേനി ഈശ്വർ ആണ് ഏറെ പ്രതീഷയോട് കാത്തിരിക്കുന്ന പ്രോജെക്ട്ടും കൂടിയാണ് നൻ പകൽ നേരത്ത മയക്കം യെന്ന സിനിമ
നൻ പകൽ മയക്കം എന്ന ചിത്രത്തിന് ശേഷം വരാനിരിക്കുന്ന നെറ്റ് ഫ്ലിക്സ്പ്രോജെക്ടിനായി മമ്മൂട്ടി ജെല്ലിക്കട്ടെ സംവിധയകനുമായി ഒന്നിക്കുന്നു നമ്മുടെ എഴുത്തുകാരൻ എം ഡി വാസുദേവൻ നായരആസ്പദമാക്കിയുള്ള മമ്മൂട്ടി നായകൻ ആകുന്ന ചിത്രവും ലിജോപെല്ലിശ്ശേരിയാണ് സംവിധാനം ചെയ്യുന്നത്. നൻ പകൽ മയക്കം എന്ന ഈ ചിത്രം കൂടുതലും തമിഴിലും മലയാളത്തിലുമാണ് ഒരുങ്ങന്നത്. ഈ ചിത്രം നർമ്മത്തിൽ കോർത്തിണക്കിയ ചിത്രമാണ് ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾ കൂടി യാണ് അഭിനയിക്കുന്നത്.
തേനി ഈശ്വർ നേരത്തെ പേരൻപേ ,പുഴു എന്നി സിനിമകളുടെയും ഛായാഗ്രാഹകൻ. ചുരളി എന്ന സിനിമയുടെ തിരകഥയും ഹരീഷിന്റേതാണ്. നല്ല പ്രേതീക്ഷകളോടെകാത്തിരിക്കുന്ന സിനിമയാണ് നൻ പകൽ മയക്കം .