Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കൂട്ടം ചേർന്നുള്ള പൊതുപരുപാടി നടൻ മമ്മൂട്ടിക്കെതിരെ പോലീസ് കേസ് !

മലയാസിനിമയിലെ മെഗാസ്റ്റാറാണ് നടൻ മമ്മൂട്ടി. ഇപ്പോൾ താരത്തിനെതിരെ കോവിഡ് പ്രോട്ടോകാൾ പാലിച്ചില്ല എന്ന പേരിൽ കേരളാപോലീസ് കേസെടുത്തിരിക്കുകയാണ്, കൂട്ടം ചേർന്നുള്ള പൊതുപരിപാടി സംഘടിപ്പിച്ചു എന്നാണ് പോലീസ് പാട്രയുന്നത്. മമ്മൂട്ടിയെ കൂടാതെ നടന്‍ രമേശ് പിഷാരടി, നിര്‍മാതാവ് ആന്‍റോ ജോസഫ്, എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു തരണങ്ങളും നിർമ്മാതാവും. എന്നാൽ താരങ്ങളെ കണ്ടതോടെ ജനങ്ങൾ ഒത്തുകൂടുവായിരുന്നു മുന്നോറോളം പേർ ഒത്തുകൂടിയെന്നാണ് താരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടൻ മമ്മൂട്ടിക്കും മറ്റ് താരങ്ങൾക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഹോസ്പിറ്റൽ മാനേജുമെന്റിനെതിരെയും കേസുണ്ട്. കോഴിക്കോട് എലത്തൂർ പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertisement. Scroll to continue reading.

twitter retweets kopen

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. നിരവധി നവാഗത സംവിധായകര്‍ക്ക് കൈ പിടിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രവും ഒരുക്കിയിരിക്കുന്നത് ഒരു നവാഗതനാണ്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍...

സോഷ്യൽ മീഡിയ

പോലീസ് പല കേസുകളുംതെളിയിക്കുന്നതിനായി രേഖാചിത്രങ്ങൾ തയാറാക്കാറുണ്ട്. പലപ്പോഴും പോലീസിന്റെ രേഖാ ചിത്രങ്ങൾ യഥാർത്ഥ പ്രതിയുടേത് പോലെ ആകണമെന്നില്ല. കാരണ പ്രതിയെ കണ്ട ആരുടെയെങ്കിലുമൊക്കെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ രേഖാ ചിത്രം തയാറാക്കുന്നത്. എലത്തൂർ...

സോഷ്യൽ മീഡിയ

വീഡിയോയില്‍ ഒരാള്‍ ബൈക്ക് ഓടിക്കുകയാണ്. പിന്നില്‍ രണ്ട് സ്ത്രീകള്‍ ഇരിക്കുന്നുണ്ട്. മാത്രമല്ല, ബൈക്കില്‍ യാത്ര ചെയ്യുന്നവരില്‍ ഒരാള്‍ പോലും ഹെല്‍മറ്റും ധരിച്ചിട്ടുമില്ല.നിരവധി വീഡിയോകള്‍ നാം സാമൂഹിക മാധ്യമങ്ങളിലൂടെ ദിനം തോറും കാണാറുണ്ട്. അതിൽ...

സോഷ്യൽ മീഡിയ

നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നു കളഞ്ഞത്.പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു എന്നൊരു വാർത്തയാണ് ഇന്നലെ രാത്രി തൊട്ട് പ്രചരിക്കുന്നത്. സംഭവം നടന്നത്...

Advertisement