Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമ ചരിത്രത്തിൽ 6 ഭാഷയിൽ അഭിനയിച്ച ഒരേയൊരു നടൻ

മലയാള സിനിമയുടെ യെശസ്സ്‌ വാനോളം ഉയർത്തിയ ഒരു നടനാണ് നമ്മുടെയെല്ലാം മാമൂട്ടി. നായകനായി അഭിനയിച്ച് തുടങ്ങിയ അടുത്ത വർഷം തന്നെ ഇന്റസ്ട്രിയിൽ ഹിറ്റ് സിനിമയുടെ പട്ടികയിൽ മമ്മൂട്ടിക്ക് ഇടം പിടിക്കാൻ ആയി 1982 പുറത്തിറങ്ങിയ ഈ നാട് എന്ന ചിത്രത്തിലൂടെയയായിരുന്നു ആദ്യ വിജയം മമ്മൂട്ടി കൈവരിച്ചത്.

പിന്നീട് മലയാള സിനിമ കണ്ടത് ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ആയിരുന്നു. തുടർച്ചയായി 7 വർഷം ഇന്റസ്ട്രിയൽ ഹിറ്റും ,ഇയർ ടോപ്പറുകളും സ്വന്തം പേരിൽ ആക്കിയ നടൻ
(1983 – ആ രാത്രി,1984 – സന്ദർഭം,1985 – യാത്ര,1986 – ആവനാഴി,1987 – ന്യൂ ഡൽഹി,1988 – CBI Dairy,1989 – ഒരു വടക്കൻ വീരഗാഥ) എന്നി ചിത്രങ്ങളിലൂടെ മലയാള സിനിമയെ വാനോളം ഉയർത്തി.

Advertisement. Scroll to continue reading.

അതിന് ശേഷം ഒരേ വർഷം (1986 – ആവനാഴി,വാർത്ത,സ്നേഹമുള്ള സിംഹം ) എന്നി ചിത്രങ്ങളോട് കൂടി Top grossing സിനിമകളിൽ ആദ്യ മൂന്ന് സിനിമയും സ്വന്തം പേരിലാക്കിയ നടൻ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ നടൻ എന്ന ബഹുമതിയും തേടി 1985ൽ 33 സിനിമകളിലാണ് മമ്മൂട്ടി നായകനായി അഭിനയിച്ചത്.കൂടാതെ ഏറ്റവും സോളോ ഇന്റസ്ട്രി ഹിറ്റുകളും പത്തോളം സിനിമകളിലൂടെ നേടിയെടുത്തു. പിന്നീട ഏറ്റവും കൂടുതൽ ഇയർ ടോപ്പേഴ്‌സ് ഉള്ള നടനെന്ന അഗീകാരവും ഇരുപതോളം ചിത്രങ്ങളിലൂടെ നേടിയെടുക്കുകയായിരുന്നു.

അടിയൊഴുക്കുകൾ എന്ന ചിത്രത്തിലെ അഭിനയമികവിൽ നടനെ തേടിയെത്തിയത് കേരള സ്റ്റേറ്റ് ബെസ്ററ് ആക്ടർ അവാർഡായിരുന്നു. അഭിനയ ജീവിതം തുടങ്ങി 8 വർഷം പൂർത്തിയായപ്പോൾ ഒരു വടക്കൻ വീരഗാഥ & മതിലുകൾ എന്നി മികച്ച ചിത്രത്തിലെ അഭിനയത്തിന് ബെസ്ററ് ആക്ടർ National Award താരത്തെ തേടിയെത്തി. പിന്നീട് കുറച്ചു ചിത്രങ്ങൾ പരാജയപ്പെട്ടതോടെ മമ്മൂട്ടി എന്ന നടന്റെ പതനം ആണ് എന്ന് പലരും വിലയിരുത്തി.

Advertisement. Scroll to continue reading.

എന്നാൽ തളരാത്ത മനസുമായി പൊരുതിയ നടൻ ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ ഒരു ഒന്നന്നൊര വരവ് തന്നാണ് നടത്തിയത്. കേരളത്തിന് പുറമെ ഏറ്റവും കൂടുതൽ പ്രദർശന വിജയം നേടിയ മലയാള സിനിമയിലെ നായകൻ(സിബിഐ ഡയറി കുറിപ്പ് – 365+ Days inതമിഴ്നാട് /സാമ്രാജ്യം 420+ Days inആന്ധ്രാ/കൗരവർ – 100+ Days inകർണാടക) ഇതെല്ലാം തന്നെ നടന്റെ താരമൂല്യം കൂട്ടി.

അന്യഭാഷകളിൽ ഏറ്റവും ഏറ്റവും കൂടുതൽ ഹിറ്റുകൾ ഉള്ള നടൻ. ഏറ്റവും കൂടുതൽ ഫിലിം ഫെയർ അവാർഡുകൾ ഉള്ള നടൻ. ഏറ്റവും കൂടുതൽ നാഷണൽ അവാർഡുകൾ ഉള്ള നടൻ. ഏറ്റവും കൂടുതൽ ഹിറ്റുകളും,സൂപ്പർ ഹിറ്റുകളും,ബ്ലോക്ക് ബസ്റ്ററുകളും,Industrial hitകളും ഉള്ള നടൻ. 6 ഭാഷകളിൽ നായകനായി അഭിനയിച്ച ഒരേ ഒരു ഇന്ത്യൻ നടൻ(മലയാളം,തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി,ഇംഗ്ലീഷ്) എന്നി ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു ഇന്ത്യൻ നടൻ. 2000 ൽ പുറത്തിറങ്ങിയ അംബേദ്കർ എന്ന ചിത്രത്തിൽ നായകനായി അഭിനയച്ച് നാഷണൽ അവാർഡ് നേടിയ നടൻ. നായകനായി അഭിനയച്ച് നാഷണൽ അവാർഡ് നേടിയ നടൻ.

Advertisement. Scroll to continue reading.

മുഴുനീളം വില്ലനായി അഭിനയിച്ച് നാഷണൽ അവാർഡ് നേടിയ ഒരേ ഒരു ഇന്ത്യൻ നടൻ.റൊമാൻസ് സിനിമക്ക് നാഷണൽ അവാർഡ് നേടിയ ഒരേ ഒരു ഇന്ത്യൻ നടൻ. ഏറ്റവും കൂടുതൽ iconic comedy കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ. കൂടാതെ തന്റെ Industrial Hit ആയ സിനിമക്ക് നാഷണൽ അവാർഡും,സ്റ്റേറ്റ് അവാർഡും,ഫിലിം ഫെയർ അവാർഡും നേടിയ ഒരേ ഒരു ഇന്ത്യൻ നടൻ. എന്നിങ്ങനെ എണ്ണിയാൽ തീർത്ത ബഹുമതികൾ വാരിക്കൂട്ടിയ വേറൊരു നടൻ ഇന്ത്യയിൽ ഉണ്ടാകില്ല.

ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകരെയും, നിർമ്മാതാക്കളെയും, ടെക്ക്നീഷ്യൻസിനെയും,നടീ-നടന്മാരെയും സിനിമയിലേക്ക് കൈ പിടിച്ച് കയറ്റിയ ഒരേ ഒരു നടൻ. ഏതൊരു അഭിനേതാവും പാഠപുസ്തകമാക്കേണ്ട നടൻ.മലയാളികളുടെ അഭിമാനമായ നടൻ മമ്മൂട്ടി.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. നിരവധി നവാഗത സംവിധായകര്‍ക്ക് കൈ പിടിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രവും ഒരുക്കിയിരിക്കുന്നത് ഒരു നവാഗതനാണ്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍...

കേരള വാർത്തകൾ

കൊല്ലം കൊട്ടാരക്കര ഗവൺമെൻറ് ആശുപത്രിയിൽ വെച്ച് കൊലചെയ്യപ്പെട്ട അഞ്ജന ദാസിന്റെ പിതാവിനെ കാണാൻ നടൻ മമൂട്ടി നേരിട്ട് എത്തി.കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് താരം അഞ്ജനയുടെ വീട്ടിൽ എത്തിയത്.പത്തുമിനിറ്റോളം താരം അഞ്ജനയുടെ പിതാവിനോടൊപ്പം...

സിനിമ വാർത്തകൾ

വൈശാഖ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ നൈറ്റ് ഡ്രൈവ് ഇപ്പോൾ അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്ദ്രജിത്, റോഷൻ മാത്യു,അന്ന ബെൻ എന്നിവർ അഭിനയിച്ച ഈ ചിത്രം ഒരു കിടിലൻ ത്രില്ലർ ആയാണ് അദ്ദേഹം...

സിനിമ വാർത്തകൾ

മ്മൂട്ടി ചിത്രം ഭീഷ്മപർവ്വം 50 കോടി ക്ലബ്ബിൽ എത്തിയതിന് ആവേശത്തിലാണ് മലയാളത്തിലെ ബോക്സ് ഓഫീസ്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ 50 കോടി ക്ലബ് ചിത്രമാണ്. കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ തിയറ്റർ...

Advertisement