Connect with us

Film News

മമ്മൂട്ടി അഭിനയിച്ചാലും ഇല്ലെങ്കിലും പണം കൊടുക്കേണ്ട അവസ്ഥയാണ്,ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കിൽ ഇത്തരം ചിത്രങ്ങൾ ഒഴിവാക്കണം! ഇതൊക്കെ അഹങ്കാരം ആണ്; വിമർശനവുമായി ബൈജു കൊട്ടരക്കര

Published

on

ഇപ്പോൾ  അടുത്തിടെ വളരെ പ്രശസ്തനായ ഒരു വ്യക്‌തി ആണ് ബൈജു കൊട്ടാരക്കര. ദിലീപിന്റെ വിഷയത്തിൽ ദിലീപിന്റെ വിഷയത്തിൽ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ബൈജു കൊട്ടാരക്കര, അദ്ദേഹം ഒരു സമയത്ത് മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകനും ആയിരുന്നു. വംശം, കമ്പോളം, ജെയിംസ്‌ബോണ്ട് തുടങ്ങി ഒരു പിടി ചിത്രങ്ങൾ ബൈജു മലയാളത്തിൽ സംവിധാനം ചെയ്തിരുന്നു.അതുപോലെ മലയാള സിനിമയുടെ അഭിമാന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോഴും ചെറുപ്പക്കാരെ വെല്ലുന്ന സൗന്ദര്യം, മേയ് വഴക്കം, ചുറുചുറുപ്പ്. കൈ നിറയെ ചിത്രങ്ങൾ.ഇപ്പോൾ ബൈജു മമ്മൂട്ടിയെ കുറിച്ച് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ നേടുന്നത് .

മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ഹെന്‍ട്രി ആയിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്.ഈ കാര്യങ്ങൾ ഹെൻഡ്രി പറഞ്ഞത് ബൈജു കടം എടുത്തു പറഞ്ഞു എന്ന്മാത്രം. നിങ്ങൾ ഒരു സിനിമയിലെ സൂപർ താരങ്ങളെ മാത്രമേ കാണുന്നുള്ളൂ എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഇതിനു പിന്നിൽ നിരവധി പേരുടെ കഷ്ടപ്പാടുകൾ ഉണ്ട്. വന്ദേമാതരത്തിൽ 35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നുഎന്നാൽ ആ രംഗങ്ങൾ മമ്മൂട്ടിക്ക് പകരം ഡ്യൂപ്പുകൾ ആയിരുന്നു ചെയ്യ്തത്.

ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കുകയില്ലെന്നും.ഈ താരങ്ങളെ ഒക്കെ ഞങ്ങൾ അവർ പറയുന്ന പണം കൊടുത്താണ് സിനിമകളിലേക്ക് കൊണ്ടുവരുന്നത്, എന്നിട്ട് ആ സിനിമയുടെ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ ശരിയാകും, പിന്നെ ഇരട്ടി പണം കൊടുത്തുവേണം നമ്മൾ ഡ്യൂപ്പിനെ ഇടാൻ, ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്.എന്നാൽ ഇതിനെ കുറിച്ച് നേരത്തെ മമ്മൂട്ടിയോട് ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ എന്റെ സിനിമ ഫാൻസ്‌ കണ്ടോളും എന്നാണ് മറുപടി പറഞ്ഞത്. ഇതൊരു അഹങ്കാരം അല്ലെ എന്ന് ബൈജു പറയുന്നു.

 

Advertisement

Film News

അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ  ഫ്രണ്ട് ട്രെയിലർ ..

Published

on

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ  കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ  ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend

ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ  ചേർന്നാണ്.  ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ്  ,ദർശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ്  ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക  പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്‌സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്‌ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു  പേരിൽ  ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend

 

 

Continue Reading

Latest News

Trending