പൊതുവായ വാർത്തകൾ
മമ്മൂട്ടിയുടെ മാതാവിന് അന്ത്യാഞ്ജലി അർപ്പിച്ഛ് മലയാള സിനിമ ലോകം

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം.സിനിമാ–രാഷ്ട്രീയ രംഗത്തെ പ്രമുഖർ എറണാകുളത്തുള്ള മമ്മൂട്ടിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി

കുഞ്ചാക്കോ ബോബന്‍, ദിലീപ്, ബാബുരാജ്, ജോജു ജോർജ്, വിജയരാഘവൻ, ഇടവേള ബാബു, റാഫി, ഷാഫി, ജനാർദ്ദനൻ, ജോഷിഇർഷാദ്, സിദ്ദീഖ്, മനോജ് കെ. ജയൻ, മേജർ രവി, കുഞ്ചൻ, ടിനു പാപ്പച്ചൻ, ആന്റണി പെരുമ്പാവൂർ, വിജയ് ബാബു, ലാൽജോസ്, ബി. ഉണ്ണികൃഷ്ണൻ, ഉദയ്കൃഷ്ണ, നാദിർഷ, കോട്ടയം നസീർ എന്നിവർ വീട്ടിൽ എത്തുകയും ചെയ്‌തു എത്തിയിരുന്നു.വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു

അന്ത്യം.കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന ഭാര്യയാണ്.നടൻ മമ്മൂട്ടി, നടൻ ഇബ്രാഹിം കുട്ടി, അമീന, സകരിയ്യ, സൗദ, ഷഫീന എന്നിവരാണ് മക്കൾ, മരുമക്കൾ പരേതനായ സലിം, കരീം, ഷാഹിദ്, സുൽഫത്, ഷെമിന, സെലീന തുടങ്ങിയവർ, കൊച്ചുമക്കൾ,- നടൻ ദുൽഖർ സൽമാൻ, നടൻ അഷ്‌കർ സൗദാൻ, മഖ്ബൂൽ സൽമാൻ, തുടങ്ങിയവരാണ് .

പൊതുവായ വാർത്തകൾ
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

- പൊതുവായ വാർത്തകൾ5 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ5 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!
- സിനിമ വാർത്തകൾ4 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ7 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ4 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ
- സിനിമ വാർത്തകൾ3 days ago
വിവാഹത്തിന് പിന്നാലെ തന്നെ ലൈംഗികപീഡനം നടത്തി വിഷ്ണു, സ്വാകാര്യ ഭാഗത്തു അണുബാധ വരെ ഉണ്ടായി, സംയുക്ത
- സിനിമ വാർത്തകൾ3 days ago
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്