മണിരത്നം  സംവിധാനം ചെയ്യ്ത  ‘പൊന്നിയൻ സെൽവൻ’ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നോട്ട് പോകുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ  പരുപാടികളിലെല്ലാം തന്നെ വൻ താര നിര ആണ് പങ്കെടുത്തിരിക്കുന്നത്.ഇപ്പോൾ ഈ ചടങ്ങിൽ പങ്കെടുത്ത മലയാളത്തിന്റെ നടൻ ജയറാമിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ  ചർച്ച ആകുന്നത്. താരം മണിരത്നം ഉൾപ്പെടെയുള്ള ഓരോ താരങ്ങളുടെയും ശബ്ദം അനുകരിക്കുകയും ആ വീഡിയോ മലയാളിപ്രേക്ഷകരും, തമിഴ് പ്രേക്ഷകരും ഒരുപോലെയാണ് ഏറ്റെടുത്തത്.

ഒരിക്കലും ഡച്ചു പോയി എന്ന് പറയാത്ത ജയറാം ചേട്ടൻ രമേശ് പിഷാരടി കുറിച്ച്. ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദയിൽ ഇങ്ങനെ താരങ്ങളെ  ജയറാം അവതരിപ്പിച്ചത്.ഈ വീഡിയോ കണ്ടനടൻ മമ്മൂട്ടി ജയറാമിനോട് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ വീഡിയോ കെ വൈറൽ ആയതിനു ശേഷം ഹൈദരാബാദിൽ വെച്ച് മമ്മൂട്ടി തന്നെ കണ്ടപ്പോൾ ഓടി വന്നു തന്നെ കെട്ടിപ്പിടിക്കുകയും,തകര്‍ത്തടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു എന്ന് പറഞ്ഞു.

എന്നാൽ പ്രൊമോഷൻ പരിപാടിക്കു രണ്ടു വാക് മാത്രം സംസാരിക്കണം എന്ന് വിചാരിച്ചാണ് വേദിയിലേക്ക് കയറിയത്.  ജയറാം സ്റ്റേജില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമോ എന്ന് മണിരത്‌നം ചോദിച്ചു.ഞാൻ ആ സമയം അദ്ദേഹത്തിനോട് പറഞ്ഞു താങ്കളെ ഞാൻ ചിലപ്പം അനുകരിച്ചു എന്ന് വരും, അങ്ങനെയാണ് അദ്ദേഹംവും, പ്രഭു പറഞ്ഞു അനുകരിച്ചു കൊള്ളാൻ എന്ന് അതിനു ശേഷമാണ് ഇങ്ങനെ ചെയ്യ്തത്, ഇപ്പോൾ ആരും തന്നോട് ചോദിക്കുന്നത് മണിരത്നം സാറിന് അനുകരിക്കാമോ എന്നാണ്. പൊന്നിയൻ സെൽവനിലെ ആഴ്‌വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചിരിക്കുന്നത്.