Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഓസ്ട്രലിയിൽ കാറോടിച്ചു  താരമായി മമ്മൂട്ടി ഇത്രയും കിലോമീറ്ററിൽ അദ്ദേഹം കാറോടിച്ചു അതിശയകരം എന്ന്  ആരാധകർ!!

സിനിമയിൽ മാത്രമല്ല താൻ ഡ്രൈവിങ്ങിലും ഒന്നാമത് ആണെന് തെളിയിച്ചിരിക്കുകയാണ്  താര രാജാവ് മമ്മൂട്ടി. ഇപ്പോൾ അതിന്റെ തെളിവുകളിൽ ഒന്നാണ് ഓസ്ട്രലിയിൽ 2300  കിലോമീറ്റർ  ദൂരം കാറോടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഓസ്ട്രലിയൻ റോഡുകളിൽ കാറോടിച്ചു താരമായിരിക്കുകയാണ് നടൻ മമ്മൂട്ടി. അവധികാലം ചെലവിടാൻ ഓസ്ട്രലിയിൽ എത്തിയ നടൻ 2300  കിലോമീറ്റർ ആണ് ഒറ്റക്ക് ഡ്രൈവ് ചെയ്യ്തത്.

സിഡ്‌നിയിൽ നിന്നും ടാസ്മാനിയവരെ ആയിരുന്നു താരത്തിന്റെ കാർ യാത്ര. ഈ സമയം അദ്ദേഹം മാത്രമാണ് ഒറ്റക്ക് കാറോടിച്ചത്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന റോബർട്ട  കുര്യാക്കോസ് ആണ് ഈ ചിത്രങ്ങൾ ക്യാമെറയിൽ പകർത്തിയത്. കുര്യക്കോസ് പറയുന്നത് പലപ്പോഴും ഡ്രൈവിംഗ് ആശ്രെധ കാണിക്കുന്നവരോട് അദ്ദേഹം ദേഷ്യപെടുന്നത് കണ്ടിട്ടുണ്ട് എന്നാണ്. അതീവ ശാന്തനായി ആണ് അദേഹ൦ കാർ ഓടിച്ചു മുനോട്ടു പോയത്.

അദ്ദേഹത്തിന് ഒരു മടുപ്പും തോന്നാതെ ആണ് 2300  കിലോമീറ്റർ ദൂരം സഞ്ചരിച്ചിരുന്നത്. അദ്ദേഹത്തിന് ഇവിടുത്തെ ഗതാഗത നിയമങ്ങൾ നല്ല നിച്ഛയം ആണ്, അദ്ദേഹം ഒരു ടെൻഷനും കൂടാതെ ആണ്  കാർ ഓടിച്ചത് താരത്തോനൊപ്പമുള്ള കുര്യക്കോസ് പറയുന്നത്, എന്തായാലും സിനിമയിൽ മാത്രമല്ല ഹീറോ അദ്ദേഹം ഇപ്പോൾ ഡ്രൈവിങ്ങിലും ഹീറോ ആണെന്നു തെളിയിച്ചിരിക്കുകയാണ്. സൂപ്പർസ്റ്റാറിന്റെ കാർ  ഡ്രൈവിംഗ് കണ്ടു ആരാധകരും ഞെട്ടിയിരിക്കുകയാണ്

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “നന്‍പകല്‍ നേരത്ത് മയക്കം”. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി  മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രമാണ്നന്‍പകല്‍ നേരത്ത് മയക്കം. എന്നാൽ ഇന്റർനാഷണൽ  ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട...

സിനിമ വാർത്തകൾ

മമ്മൂട്ടി  നായകൻ ആയിട്ട് എത്തിയ  ചിത്രമാണ് “നന്‍പകല്‍ നേരത്ത് മയക്കം”. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’.  ഏറെനാളായി  കാത്തിരുന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഇന്ന്  അവസാനിക്കുന്ന...

സിനിമ വാർത്തകൾ

“നന്‍പകല്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി...

സിനിമ വാർത്തകൾ

നവാഗത സംവിധായിക രഥീന പിടിയുടെ സിനിമയിൽ പുഴ വിവിധ അർത്ഥങ്ങൾ എടുക്കുന്നു, ഹർഷാദും ഷർഫുവും സുഹാസും ചേർന്ന് തിരക്കഥയെഴുതി. സിനിമയ്ക്കുള്ളിലെ ഒരു ഒറ്റ നടന്റെ പുരാണ നാടകം ക്ലൈമാക്സിനെ മുൻനിഴലാക്കുന്നു. നാടകമനുസരിച്ച്, ഒരു...

Advertisement